മാലോകരൊന്നാകെ വാഴ്ത്തുന്ന (lyrics) Malokaronake vaythuna

[മാലോകരൊന്നാകെ വാഴ്ത്തുന്ന നാമമേﷺ
കണ്ണുകൾ തീരാത്തൊരാനന്ദമേ...
കണ്ടതില്ല ആഗ്രഹം ഒന്ന് കണ്ടീടുവാൻ
പൂതിയാൽ ഈ പാപി കേട്ടീടണേ...] ×2

[കാലമേ അറിഞ്ഞിടേണമെൻ റസൂലരെﷺ
ലോകം കണ്ട സൃഷ്ടികളിൽ സബബ് നൂറരേﷺI] ×2
കണ്ടതില്ല കനവിൽ നൂറിനേﷺ...

(മാലോകര്..........കേട്ടീണേ)

[കാത്തിരിപ്പിൻ കാലം
കണ്ടു മുത്തിൻﷺ തീരം
കനവിലങ്ങ്ﷺ അണഞ്ഞതില്ല നഷ്ട്ടം...

മീമിൻﷺ പൊരുളിന്നീണം
പോവും പഥികൻ സവിധം
കണ്ടിടുന്നതെന്ന് മുത്തിൻﷺ വധനം] ×2

[മദ്ഹെഴുതിയ കവികളും 
ഖലമിലുതിരും മഷികളും
തീർത്തും തീർത്താൽ ഇനിയും ആ ശീലുകൾ] ×2

മക്കയും മദീനയും
ഖലം ഖലം ഉലകിൽ വാഴ്ത്തുമെൻ ദൂദരെﷺ

(മാലോകര്..........കേട്ടീടണേ)

[യസ്രിബിന്റെ തീരം
ഇരുള് വീണ നേരം
വാനമേഴുമേറെ താണ്ടി ദൂരം

കൂട്ടിനോ ജിബ്രീലും
കണ്ടു പുണ്യതീരം
ചെന്നു ബുറാഖെന്നിലാഹിൻ മുന്നിൽ] ×2

[വചനം തിരുമധുരമായി
സ്വലാത്തിൻ ഈണമായി
ഇരവും പകലും പാടാം ആﷺ മദ്ഹുകൾ...] ×2

ഖൽബകം കുളിരിൻ സ്വരം
എന്റെ നൂറെﷺ കനവിൽ കണ്ടിടുന്ന നേരം...

(മാലോകര്...........കേട്ടീടണേ) ×2 

(കാലമേ............നൂറരേﷺ)
കണ്ടതില്ല കനവിൽ നൂറിനേﷺ...

(മാലോകര്...........കേട്ടീടണേ)