മക്കത്തെ രാജാത്തിയായ്.. (lyrics) Makkathe rajathiyaye..

🌹 *മക്കത്തെ രാജാത്തിയായ്* 🌹


*മക്കത്തെ രാജാത്തിയായ് വാഴ്ന്നിടും കദീജ ബീ*
*മുന്തി മുഹമ്മദിനെ വേർകാനെന്തജബല്ലാഹ്* 
*മാനിൻ മണിയായ കദീജ ബി ചുളുവിലായി* 
*സമ്മതം തേടുന്നെ* 
*സന്തോഷം പേറുന്നേ...*2*


സുസ്ഥിരം ഇല്മിക ദൂദനെ വിട്ട് 
സ്ഥിതിഗതി അഹ്മദിനെ അവിടിട്ട് 
സുബ്ഹാനവരുടെ വിധിപോലോത്തെ
മുല്ലപ്പൂ ഭാഷാഗത്താൽ തോഴിയാൽ പറയുന്നേ 
മെല്ലെ മുഹമ്മദും ശ്രദ്ധിച്ചു കേൾക്കുന്നു മന്ത്രിക്കും മട്ടിലൊരു മറുപടി പറയുന്നു 
പുഞ്ചിരി തൂകുന്നെ 
നാണം കുണുങ്ങുന്നേ.. 
               *(മക്കത്തെ രാജാത്തിയായ്)*


അബ്ബാസിൻ മകൻ ഹംസത്തെന്നോർ അത്തരമുള്ളവർ ഒത്തൊരുമിത്ത് 
എത്തെനുബൈദിനൊരൊത്തര മുത്ത് 
ആരംഭ മകൾ ആറ്റൽ ബീവി ഖദീജനെ 
അബ്ദുള്ളാവിന്റെ മകന്ന് ഇണയാക്കി കൊടുക്കാൻ 
ആനന്ദ പോവേലിതിന് സമ്മതം അരുളുന്നെ 
പഞ്ചാര കുന്നിൻ മേൽ തേൻ മഴ ചാരുന്നേ 
               *(മക്കത്തെ രാജാതിയായി)*


പൂത്തൊരു പുഞ്ചിരി ചന്തിരനൊത്തെ 
ബീവി കദീജ ചുണ്ട് തുടുത്തെ ജീവിത മേനിയിൽ മൊഞ്ജ് പെരുത്തെ 
മണവാളൻ മണം കൊള്ളാൻ മാനസം കൊതിക്കുന്നെ 
മണവാട്ടി ചമയുവാൻ കദീജ ബി തിരക്കുന്നേ 
മേലായ പടച്ചോന്റെ വിധി വന്നു പുലരുന്നെ 
എല്ലാരും എത്തുന്നേ 
ഖൽബ് തുടിക്കുന്നെ.. 
             *(മക്കത്തെ രാജാതിയായി)*

/✍🏽 *മദീനയുടെ*👑 *വാനമ്പാടി*

WhatsApp :- +91 7736370738 
Instagram :- al_madheena_
*മദിനയുടെ വാനമ്പാടി*🦋 https://instagram.com/madheenayude_vanambadi?igshid=1f9fq92sn5g2k

Follow for
Lyrics