ഇഷ്കിന്‍മഹാരാജാക്ക‍ൾ / Isqin maharajakkal

🌹 *ഇഷ്കിന്‍മഹാരാജാക്ക‍ൾ* 🌹

ഇഷ്കിന്‍മഹാരാജാക്ക‍ൾ തന്നുടെ ഹൃദയും നീറി ഉതിർന്ന...
ഇശലിൻ്റെ വരികളേ പ്രേമിക്കുന്നൂ ഞാന്‍ ...
ഇടറുന്ന മനസ്സിലെ വേദനങ്ങൾ അകറ്റുന്ന ...
മദ്ഹിൻ്റ സ്വരങ്ങളെ സ്നേഹിക്കുന്നൂ ഞാന്‍...

ومنذ ألزمت أفكاري مدائحه ... وجدته لخالصي خير ملتزم



തലർന്നുള്ള നഫ്‌സാലെ..തകര്‍ന്നുള്ളാ മനസ്സാലെ...
തണല്‍ തേടി ബൂസൂരിയൊര് രചിച്ച ബുർദാ...
തരംഗങ്ങൾ‍ പണിതുള്ള പരിലോകർ നെഞ്ചിലേറ്റി
തകർനടിഞ്ഞ അകങ്ങലിൾ വിതച്ചു ബുർദാ

...(2)
അവരുടെ അജബുകൾ‍ അനവദി അനുഭവിച്ചതിർപ്പമാ
അഷരതില്‍ അഹദിന്‍ രിളയുണ്ടല്ലൊ . ..
ആരംഭ പൂനബി തിങ്ക‍ൾ അനുഗ്രഹിച്ച വരികൾ
ആനന്ദതാലിവരിയെന്നും പാടി നടന്നല്ലൊ
അവരന്നാ ജന്നാത്തിൻ്റെ പടികേറും സമയത്ത് ...
അകളമരിഞ്ഞിരിക്കുമെന്‍ മനം കാണുമൊ...
അവരുടെ തിരുകരം കനിഞ്ഞിടുമോ...
തിരു ത്വഹ റസൂലുള്ളാ മനം നിറഞ്ഞാഹ്ളാദിച്ച ...
ഹസനും പിന്‍ കഅബോരും ജന്നാത്തേരുമ്പോൾ
തിരുമദ്ഹ് ഒരുപാട് പാടി കരഞ്ഞതിലായി പിരിഞ്ഞ്...
അവരെ കൂടെ ജന്നത്തേറാന്‍ വിധിയേകുമേ...

حاشاه أن يحرم الرّاجي مكارمه ... أو يرجع الجار منه غير محترم

മനധാരിലാശപെരുത്ത്‍ മെഹബൂബിൻ         
മദ്ഹുരത്ത് മദീനാ മഹരാജവിൽ
മാനസവും ചേർത്ത് ...
മലബാറിന്‍ മദീനത്തെ മഹബ്ബതിന്‍ മലർമുത്ത്... .
മഹാനീയരാം കുണ്ടൂരിന്‍ മാദിഹരാം സത്ത്...
അവരുടെ അകമറിഞ്ഞനുരാഗം അലിഞ്ഞുള്ള
വജനങ്ങൾ ആശിക്കിൻ്റെ അഗതാരില്‍ ആനന്ദമല്ലൊ...
ആരുംഭരപൂവായ മുത്ത് നബിയുടെ ഹള്റതിലെത്തുവാന്‍
അവരന്ന് പാടിയ
അവര്‍ക് നാളെ അശ്‌റഫുല്‍ ബശരോരെ അരികത്ത് ...
അണയുന്ന നേരത്തെന്നില്‍ കരം
നീട്ടുമോ...

അവരെ സ്നേഹിച്ചോരു സബബാല്‍ കൂടെ കൂട്ടുമൊ.....
ഒരുപാട് പാടി നടന്ന് ഒരു പാവന സ്നേഹമറിഞ്ഞ് ...
ഒരുനാളാ തിങ്കൾ‍ ത്വാഹ പൂമുഖവും കണ്ട്
ഒലിലെങ്കി ഖല്‍ബ് നിറഞ്ഞ് ഒരുവനള്ളാവിലലിഞ്ഞു...
ഒരു നല്ല വിട ചൊല്ലാൻ വിധി കൂട്ടനെ ...

إن لم يكن في معادي اخذا بيدي ... فضال، والا فقل يا زلّة القدم

/ *✍🏽മദീനയുടെ👑വാനമ്പാടി*