തിളങ്ങും മദീനത്തെ (lyrics) Thilangum madheenathe..

🌹 *തിളങ്ങും മദീനത്തെ* 🌹

തിളങ്ങും മദീനത്തെ മതിമാൻ നബി 
തിരകൾ കഥ പാടും ഗുരുവേ നബി *(2)*
ഒളിവെ നിലാ മതി തെളിവെ തരുൾ നിധി 
                *(2)*
ഒഴുകും സ്നേഹ നദീ ത്വാഹാവെ 
            *(തിളങ്ങും)*

മനസിൻ സാഗര സാന്ത്വന സാഫല്യമെ 
മധുര പൂവനി തെന്നിലെ സൗഗന്ധമെ *(2)*
സുഖ ദാഹം നബിയോട് 
സുകൃത പൂവനിയോട് 
                     *(2)*
സുബ്ഹാന്റെ സുമമല്ലെ 
മദനീ..ത്വാഹാവെ *(2)*
            *(തിളങ്ങും)*

സമൃതം പൂത്തൊരു സുന്ദര പൂമരമെ 
സവിധം ചേരുകിൽ ഖൽബകം ആശ്വാസമെ 
                     *(2)*
വരദാനം നബിയല്ലെ 
ഗുണ ദീപം നബിയല്ലെ 
                       *(2)*
             *(സുബ്ഹാന്റെ)*
             *(തിളങ്ങും)*
 
Instagram 
/ *✍🏽മദീനയുടെ👑വാനമ്പാടി*