മദീനാ.... എൻ മനസിന്റെ / Madheena yen mansinte sneha jalakam


🌹 *മദീനാ.... എൻ മനസിന്റെ സ്നേഹജാലകം* 🌹

(മദീനാ.... 
എൻ മനസിന്റെ സ്നേഹജാലകം 
അതിലലിയുമൊരായിരം പ്രേമ ലോകം) - 2 

നന്മ വിളമ്പിയ 
ജ്ഞാന ഹൽരത്തിന് 
ആത്മ സുഗന്ധം തന്ന രാഗം 
ഈ ഭൂമിയിലുള്ളൊരു സ്വർഗ്ഗ സ്ഥാനം.. 

മദീനാ... 
എൻ മനസിന്റെ സ്നേഹജാലകം 
അതിലലിയുമൊരായിരം പ്രേമ ലോകം (2)

(ഹിജ്റയിതാ മുന്നിൽ 
സ്‌മൃതി നിറയും കണ്ണിൽ 
സ്നേഹ റസൂലിനെ കാത്ത നാടേ 
വേദനയേറെയും പേറിയ നാടിന്
 വിട പറഞ്ഞി തണൽ തീരം കൊളേള)- 2

ധീര സ്വഹാബത് 
ദീനിന്റെ സമ്പത്ത്
കൺനിറയെ കണ്ട ബലദെ ഹൃത്ത് 
എന്നും ആശിച്ച മോഹം മദീന വീട് 

മദീനാ.... 
എൻ മനസിന്റെ സ്നേഹജാലകം 
അതിലലിയുമൊരായിരം പ്രേമ ലോകം

(ദാഹിച്ചുണങ്ങിയെൻ 
നാവിതിലും നിറ
 മദുരിത നാമം നൂറുല്ലാഹ് 
മാറാ വ്യാധികൾക്കേക 
ശിഫ മന്ത്രം നൂർ 
മുഹമ്മദ്‌ സ്വല്ലല്ലാഹ്...) - 2

മണ്ണ് വിളിക്കുന്ന മുന്നേ 
മദീന വിളിക്കുകില്ലേ
 മുത്തിൻ നാട്ടിലേക്ക് 
ഒന്ന് പൊട്ടി കരഞ്ഞ് തളർന്നു വീഴാൻ 

(മദീനാ.... 
എൻ മനസിന്റെ സ്നേഹജാലകം 
അതിലലിയുമൊരായിരം പ്രേമ ലോകം) - 2

നന്മ വിളമ്പിയ 
ജ്ഞാന ഹ ള്റത്തിൻ
ആത്മ സുഗന്ധം തന്ന രാഗം 
ഈ ഭൂമിയിലുള്ളൊരു സ്വർഗ്ഗ സ്ഥാനം.. 

(മദീന.... 
എൻ മനസിന്റെ സ്നേഹജാലകം 
അതിലലിയുമൊരായിരം പ്രേമ ലോകം)

/ *✍🏽മദീനയുടെ👑 വാനമ്പാടി*🌹 *മദീനാ.... എൻ മനസിന്റെ സ്നേഹജാലകം* 🌹

(മദീനാ.... 
എൻ മനസിന്റെ സ്നേഹജാലകം 
അതിലലിയുമൊരായിരം പ്രേമ ലോകം) - 2 

നന്മ വിളമ്പിയ 
ജ്ഞാന ഹൽരത്തിന് 
ആത്മ സുഗന്ധം തന്ന രാഗം 
ഈ ഭൂമിയിലുള്ളൊരു സ്വർഗ്ഗ സ്ഥാനം.. 

മദീനാ... 
എൻ മനസിന്റെ സ്നേഹജാലകം 
അതിലലിയുമൊരായിരം പ്രേമ ലോകം (2)

(ഹിജ്റയിതാ മുന്നിൽ 
സ്‌മൃതി നിറയും കണ്ണിൽ 
സ്നേഹ റസൂലിനെ കാത്ത നാടേ 
വേദനയേറെയും പേറിയ നാടിന്
 വിട പറഞ്ഞി തണൽ തീരം കൊളേള)- 2

ധീര സ്വഹാബത് 
ദീനിന്റെ സമ്പത്ത്
കൺനിറയെ കണ്ട ബലദെ ഹൃത്ത് 
എന്നും ആശിച്ച മോഹം മദീന വീട് 

മദീനാ.... 
എൻ മനസിന്റെ സ്നേഹജാലകം 
അതിലലിയുമൊരായിരം പ്രേമ ലോകം

(ദാഹിച്ചുണങ്ങിയെൻ 
നാവിതിലും നിറ
 മദുരിത നാമം നൂറുല്ലാഹ് 
മാറാ വ്യാധികൾക്കേക 
ശിഫ മന്ത്രം നൂർ 
മുഹമ്മദ്‌ സ്വല്ലല്ലാഹ്...) - 2

മണ്ണ് വിളിക്കുന്ന മുന്നേ 
മദീന വിളിക്കുകില്ലേ
 മുത്തിൻ നാട്ടിലേക്ക് 
ഒന്ന് പൊട്ടി കരഞ്ഞ് തളർന്നു വീഴാൻ 

(മദീനാ.... 
എൻ മനസിന്റെ സ്നേഹജാലകം 
അതിലലിയുമൊരായിരം പ്രേമ ലോകം) - 2

നന്മ വിളമ്പിയ 
ജ്ഞാന ഹ ള്റത്തിൻ
ആത്മ സുഗന്ധം തന്ന രാഗം 
ഈ ഭൂമിയിലുള്ളൊരു സ്വർഗ്ഗ സ്ഥാനം.. 

(മദീന.... 
എൻ മനസിന്റെ സ്നേഹജാലകം 
അതിലലിയുമൊരായിരം പ്രേമ ലോകം)

/ *✍🏽മദീനയുടെ👑 വാനമ്പാടി*