എൻ ഖൽബിലെ പൂമുല്ല/ yen qalbile poomula


🌹 *എൻ ഖൽബിലെ പൂമുല്ല* 🌹

 തിരു താഹ സ്വല്ലല്ലാഹ്
 എൻ ഖൽബിലെ പൂമുല്ല
 അഴകേറിടും നല്ല
എൻ നബിയരിൽ ചൊല്ലാം) 2
 
 മധുനിറയും മദീനത്ത് മലര് നബിമുത്ത്
 ചാരെ ഒന്ന് മയങ്ങണം
 ഈ ഹൃദയ വനിയിലെ വൃധകളെല്ലാം മുത്തിനോടൊന്ന് ചൊല്ലണം
 അജബാണ് എൻ പൂമുത്ത്....

  തിരു ത്വഹ സ്വല്ലല്ലാഹ്
 എൻ ഖൽബിലെ പൂമുല്ല
 അഴകേറിടും നല്ല
എൻ നബിയരിൽ ചൊല്ലാം

ആആ....ആ..ആആആ.... 2

 
കുഞ്ഞിളം പ്രായത്തിലായ്
 നാമം- അൽഅമീനഴകായ്
 കുലംകുറൈഷി വീട്ടിൽ
  കുളിരായ് പിറന്നവരാ....)2

 മധുര മദ്ഹലയായ് 
 മനം ബലദ് മദീനയിലാ...യ്
    കരുണ കലവറയായ്
 നബികേൾകണം ഹരമായ്...
 അനമീർനിലാവയകേറിടുന്ന പരലോകമിൽ
പ്രഭയേകിടുന്ന നബി മുത്ത്....
എൻ ഖൽബിലായ് അലയായ്
 നിറഞ്ഞൊരു സത്ത്.....

തിരു താഹ സ്വല്ലല്ലാഹ്
എൻ ഖൽബിലെ പൂമുല്ല
അഴകേറിടും നല്ല
എൻ നബിയരിൽ ചൊല്ലാം...

മധുനിറയും മദീനത്ത് മലര് നബിമുത്ത്
ചാരെ ഒന്ന് മയങ്ങണം
ഈ ഹൃദയ വനിയിലെ വ്യധകളെല്ലാം മുത്തിനോടൊന്ന് ചൊല്ലണം
അജബാണ് എൻ പൂമുത്ത്....

  തിരു താഹ സ്വല്ലല്ലാഹ്
 എൻ ഖൽബിലെ പൂമുല്ല
 അയകേറിടും നല്ല
എൻ നബിയരിൽ ചൊല്ലാം
ആ....ആ....ആആആ......

 _/ *✍🏽മദീനയുടെ👑വാനമ്പാടി*_