തീരാത്ത ദുഃഖത്തിന്റെ (lyrics) Theeratha Dhukathinte
*🌹തീരാത്ത ദുഃഖത്തിന്റെ* 🌹
തീരാത്ത ദുഃഖത്തിന്റെ
മാറാപ്പുമേന്തി കൊണ്ട്
കണ്ണീരിൻ കടലിടുക്കിൽ നീന്തി ഞാൻ
കാണാത്ത ദൂരത്താ തീരത്തെന്നെ എത്തിക്കുമോ
സർവാധി നാഥനായ റബ്ബേ....
സർവാധി നാഥനായ. റബ്ബേ....
തീരാത്ത ദുഃഖത്തിന്റെ
മാറാപ്പുമേന്തി കൊണ്ട്
കണ്ണീരിൻ കടലിടുക്കിൽ നീന്തി ഞാൻ
കാണാത്ത ദൂരത്താ തീരത്തെന്നെ എത്തിക്കുമോ
സർവാധി നാഥനായ റബ്ബേ....
സർവാധി നാഥനായ. റബ്ബേ....
അൽപം മണ്ണും വെള്ളവും
ചേർത്തുരുട്ടി പടച്ച ഭൂമിയിതിൽ
വായുവും വെളിച്ചവും നീ നൽകീ...
അൽപം മണ്ണും വെള്ളവും
ചേർത്തുരുട്ടി പടച്ച ഭൂമിയിതിൽ
വായുവും വെളിച്ചവും നീ നൽകീ...
സർവ്വ ജീവജാലങ്ങളിൽ നൽകി ഹയാത്തും മൗത്തും
സർവ്വ ജീവജാലങ്ങളിൽ നൽകി ഹയാത്തും മൗത്തും
കാണിച്ചു വെച്ചു തന്ന റബ്ബനാ.....
കാണിച്ചു വെച്ചു തന്ന റബ്ബനാ
തീരാത്ത ദുഃഖത്തിന്റെ
മാറാപ്പുമേന്തി കൊണ്ട്
കണ്ണീരിൻ കടലിടുക്കിൽ നീന്തി ഞാൻ
കാണാത്ത ദൂരത്താ തീരത്തെന്നെ എത്തിക്കുമോ
സർവാധി നാഥനായ റബ്ബേ....
സർവാധി നാഥനായ. റബ്ബേ....
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment