സായൂജ്യമായ് പൂങ്കാവനം.. / sayoogyamay poonkavanam
🌹 *സായൂജ്യമായ് പൂങ്കാവനം* 🌹
സായൂജ്യമായ് പൂങ്കാവനം
സാനന്തമേ സങ്കീർത്തനം
*(2)*
ശ്രുതി ലയ താളങ്ങൾ
തഴുകും മദീനാ...
ശത കോടി നാടീലൊഴുകും അമീനാ.. *(2)*
വദനം മരതക മഴവില്ലഴകോ...
മൃതുലം സുഖസുര വനിയിലെ മലരോ
ഹാ...ദീ
കാമിൽ നബി അശകാണെ
ഇശൽ മഴയാണെ
മഷി തീരാതെഴുതുന്നെ
കാവലവർ ഖുർആനിൻ പൊരുൾ
വരമേകിയ ആശിഖവർ
*(കാമിൽ)*
എരിയും കനവിൽ കുളിരായ് പെയ്യും
ഹാദി റസൂലല്ലാഹ്
കരയും മാൻപേടക്കും അഭയം എന്റെ ശഫീയുല്ലാഹ്
*(എരിയും)*
*(സായൂജ്യമായ്)*
ആ വഴികൾ ഖദമാലെ
മമഹിതമാലെ
ഉണരാനെൻ മനതാരിൽ
ആ മൊഴികൾ കോർത്തുള്ള ഹദീസുകൾ ഓർത്താൽ സായൂജ്യം
*(ആ വഴികൾ)*
മഹ്ശറയിൽ തിരു കരമാൽ കൗസറേകും ഹബീബുല്ലാഹ്
മഹിയിതിൽ മുമ്പരാം അമ്പിയരിൽ അമ്പർ ശഫീയുല്ലാഹ്
*(മഹ്ശറയിൽ)*
*(സായൂജ്യമായ്)*
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment