പുഞ്ചിരി ചുണ്ടിൽ. / Punjiri chundil
പുഞ്ചിരി ചുണ്ടിൽ മധുമലര്...
പൂ മലർ പൂവിനിതെന്തഴക്...
അമ്പിളി താരകം തോപ്പിലിന്ന്...
ആ ചന്തം തൂകി തെളിയുന്നുണ്ട്... ×2
ആകാശ ലോകങ്ങൾ മധുഹുകൾ പാടി സ്വാഗതമോതി...
അവ്വലും ആഖിറും നൂറ് തിളങ്ങി പാരിടമായി... ×2
മന്ദാര പൂവുകൾ പോലും മർഹബ പാടി മധു തെളിവായി...×2
മാനസ തോപ്പിലെ അരിമുല്ല പൂവേ...
മക്കാ മദീനത്തും മുത്ത് തിളങ്ങും മൺതരി കണ്ട്...
മാനത്തും താഴത്തും ആമോദത്തിരി തൂകുന്നുണ്ട്... ×2
കണ്ട് മനസ്സ് കുളിർത്ത് അഖിലമിലും സുഖ സുന്ദര പൂവേ... ×2
കണ്ടു ഈ ലോകത്തിൻ റഹ്മത്തിൻ പൂവ്...
[പുഞ്ചിരി ചുണ്ടിൽ....]
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*/✍🏻മദീനയുടെ👑വാനമ്പാടി.*
Post a Comment