അതിരില്ല മദ്ഹിൻ തീരം / Athirila madhin theeram
🌹 *അതിരില്ല മദ്ഹിൻ തീരം* 🌹
(അതിരില്ല മദ്ഹിൻ തീരം 
അകതാരിൽ തീർത്തു ത്വയ്‌ബ താരം... 
അജ് വ മരത്തിന്നാടിൻ  ഹാരം 
നബി.. അജ്മലു  ഹൽഖി മെഹ്ബൂബി ) -2 
(മേഘം തണലിട്ടൊരു ദേഹം 
തണി പകരാൻ  ദാഹം ലോകം തുണ തേടും ഗേഹം 
പുണരാൻ എൻ മോഹം ) 2 
ത്വയ്‌ബ തഴുകും തന്മേലെ 
ചാരെ വരാമോ 
ത്വാഹാ റസൂലിൻ  സുഗന്ധം 
വീശീ തരാമോ 
صَلَّی صَلاَةُ سَلَامًا دَوْمًا اِماَمًا.....
അതിരില്ല മദ്ഹിൻ തീരം 
അകതാരിൽ തീർത്തു ത്വയ്‌ബ താരം... 
അജ് വ മരത്തിന്നാടിൻ  ഹാരം 
നബി.. അജ്മലു  ഹൽഖി മെഹബൂബി 
(മസലില്ലാത്തജബിൻ പുകളെ 
ദിശയേകും പകലെ 
മിശ്കത്തായ് മിന്നും മലരേ 
ശഫാഅത്തിൻ  പൊരുളെ) 2  
ഇനിയെത്ര പാടിടെണം ഞാൻ 
സവിധം വുസൂലാൻ 
ഈ മനമിൽ പൂത്ത 
മനാമൊന്ന് ഹുസൂലാൻ 
صَلَّی صَلاَةُ سَلَامًا دَوْمًا اِماَمًا.....
(അതിരില്ല മദ്ഹിൻ തീരം 
അകതാരിൽ തീർത്തു ത്വയ്‌ബ താരം... 
അജ് വ മരത്തിന്നാടിൻ  ഹാരം 
നബി.. അജ്മലു  ഹൽകി മഹ്ബൂബി ) -2
/ *✍🏽മദീനയുടെ👑വാനമ്പാടി*
 
  
Post a Comment