കുന്നുകൾ താണ് ണ്ടീ... / Kunukal thandii

🌹 *കുന്നുകൾ താണ് ണ്ടീ...* 🌹


കുന്നുകൾ താണ് ണ്ടീ... 
ഒട്ടക മീതെ... 
(വന്നു ബിലാലിൻ റലിയല്ലാഹ് പുണ്യ മദീനത്തായ്.. റൗളയുടെ ചാരത്തായ് )-2

കണ്ണിലും മഴയായ്... 
ചുണ്ടിലും ദിക്റായ്... 
(തേങ്ങുന്നു ഹുബ്ബിന് ബാങ്കോലികൾ പുണ്യ മദീനത്തായ് ഇശ്ഖിന്റെ ചാരത്തായ്)-2

റബ്ബിന്റെ കനിയാവോളിയായ്.. 
ഹുബ്ബിന്റെ തണലാണ്... 
ദീനിൻ പ്രകാശം വാനൊളിവിൽ വാഴ്ത്തിയ നൂറാണ്... 

ഈമാനിൻ വജ്ഹാണ്.. 
ഇഹലോക നിധിയാണ്... 
ഇശ്‌ഖിന്റെ നിറമാണ്... 
ഖൽബിന്റെ കുളിരാണ്... 


കുന്നുകൾ താണ് ണ്ടീ... 
ഒട്ടക മീതെ... 
(വന്നു ബിലാലിൻ റലിയല്ലാഹ് പുണ്യ മദീനത്തായ്.. റൗളയുടെ ചാരത്തായ് )

കണ്ണിലും മഴയായ്... 
ചുണ്ടിലും ദിക്റായ്... 
(തേങ്ങുന്നു ഹുബ്ബിന് ബാങ്കോലികൾ പുണ്യ മദീനത്തായ് ഇശ്ഖിന്റെ ചാരത്ത്)2

ക്രൂരനാം ഉമയ്യത്തിൻ 
ക്രൂരതയിൽ വിങ്ങില്ലേ... 
കാര്യം അറിഞ്ഞത് മുതലേ മരണത്തിൻ അലയല്ലേ... 

പൊള്ളുന്ന മരുമണ്ണിൽ.. 
ദേഹം പഴുത്തില്ലേ.. 
അള്ളാഹു അക്ബർ നാദം വാനിൽ മുഴുങ്ങിയില്ലേ... 

കുന്നുകൾ താണ് ണ്ടീ... 
ഒട്ടക മീതെ... 
(വന്നു ബിലാലിന് റലിയല്ലാഹ് പുണ്യ മദീനത്തായ്.. റൗളയുടെ ചാരത്തായ്)

കണ്ണിലും മഴയായ്... 
ചുണ്ടിലും ദിക്റായ്... 
(തേങ്ങുന്നു ഹുബ്ബിൻ ബാങ്കോലികൾ പുണ്യ മദീനത്തായ് ഇ ശ്ഖിന്റെ ചാരത്ത്)

/ *✍🏽മദീനയുടെ👑വാനമ്പാടി*