അഴകാണ് പൂവേ*🌹

 🌹 *അഴകാണ് പൂവേ*🌹


യാ റസൂലല്ലാഹ്...

യാ ഹബീബല്ലാഹ്...

യാ ഹബീബല്ലാഹ്...


അഴകാണ് പൂവേ..

അലിവാണ് ജീവേ..

ആലം പുകഴ്ത്തുന്ന സയ്യിദാറ്റലേ

ബദനം ഹരീറെ 

ബദ്റുൽ മുനീറെ

ബദനില്ലാതൊഴുകുന്ന അറിവിൻ ബഹ്റേ 

                  *(അഴകാണ്)*


സ്വബറിൻ നിറമേ..

സകലം നിറവേ 

അഖിലം ഗുരുവേ..

ഹാദീ നബിയെ *(2)*


അഴകില്ലരികിൽ ആരുമില്ല 

അറിവിൻ 

ചെരുവിൽ അവരാണെല്ലാം *(2)*

യാ റസൂലല്ലാഹ്...

             *( അഴകാണ് )*


സൗറിൻ ജീവേ..

ചിറതന്നൊളിവേ 

ഖുർആൻ പൊരുളേ..

ഹാമീം നബിയെ *(2)*


ഇരുളിൻ മറയിൽ ആശ്രയമായ്

ഉലകിൽ ഒളിവിന്നാദ്യം പ്രഭ 

                              *(2)*

യാ റസൂലല്ലാഹ്...

               *( അഴകാണ് )*


കാണാനേറെ..

ത്വാഹാ നബിയേ 

കാദം ദൂരേ..

പതികന്നിതിലേ *(2)*


കനവിൽ വരുവാൻ 

യാ ഹബീബീ..

മനമിൽ നിറയാൻ

യാ നസ്വീബീ..

യാ റസൂലല്ലാഹ്...

              *( അഴകാണ് )*


/ *✍🏽മദീനയുടെ👑വാനമ്പാടി*