അമ്പൻ പുകഴ്ന്ത യാ നബി | Amban Pukazhntha Ya Nabi | Song Lyrics | Rafi Hazrath

 

അമ്പൻ പുകഴ്ന്ത യാ നബി
അമ്പിയാക്കൾക്കതി പതി...
അമ്പൻ പുകയ്ന്ത യാ നബി
അമ്പിയാക്കൾക്കതി പതി...
ആ.... അമ്പൻ പുകയ്ന്ത യാ നബി
അമ്പിയാക്കൾക്കതി പതി...
അമ്പൻ പുകയ്ന്ത യാ നബി
അമ്പിയാക്കൾക്കതി പതി...
വമ്പർ ഖുറൈശി മൂപ്പരിൽ
വമ്പർ ഖുറൈശി മൂപ്പരിൽ
ആ.... വമ്പർ ഖുറൈശി മൂപ്പരിൽ
വമ്പർ ഖുറൈശി മൂപ്പരിൽ
വിശ്വസ്തരായ കണ്മണി...

(അമ്പൻ പുകഴ്ന്ത...)

മക്കത്തുദിത്ത കതിരൊളി
മന്നാനയച്ച പൂവൊളി
മക്കത്തുദിത്ത കതിരൊളി
മന്നാനയച്ച പൂവൊളി
ആ.... മക്കത്തുദിത്ത കതിരൊളി
മന്നാനയച്ച പൂവൊളി
മക്കത്തുദിത്ത കതിരൊളി
മന്നാനയച്ച പൂവൊളി
മായാത്ത സത്യ തിരുവിധി
മായാത്ത സത്യ തിരുവിധി
കാണിച്ചൊരീ മുഹമ്മദീ...

(അമ്പൻ പുകഴ്ന്ത...)

ഇമ്പം വിളമ്പി തന്നവർ
ഈമാൻ അറിയിച്ചുള്ളവർ
ഇമ്പം വിളമ്പി തന്നവർ
ഈമാൻ അറിയിച്ചുള്ളവർ
ആ... ഇമ്പം വിളമ്പി തന്നവർ
ഈമാൻ അറിയിച്ചുള്ളവർ
ഇമ്പം വിളമ്പി തന്നവർ
ഈമാൻ അറിയിച്ചുള്ളവർ
ഇസ് ലാമിയത്തിൻ പൂമണി
ഇസ് ലാമിയത്തിൻ പൂമണി
ഇരു ലോക ഗുരു മുഹമ്മദീ

(അമ്പൻ പുകഴ്ന്ത...)

ഹഖിൻ പതാക കാട്ടിയെ
ശിർഖിന്റെ കോട്ട തട്ടിയെ
ഹഖിൻ പതാക കാട്ടിയെ
ശിർഖിന്റെ കോട്ട തട്ടിയെ
ആ.... ഹഖിൻ പതാക കാട്ടിയെ
ശിർഖിന്റെ കോട്ട തട്ടിയെ
ഹഖിൻ പതാക കാട്ടിയെ
ശിർഖിന്റെ കോട്ട തട്ടിയെ
സന്മാർഗം തന്ന തിരുവൊളി
സന്മാർഗം തന്ന തിരുവൊളി
സകലോർക്കുമെന്നും കണ്മണി...