മദദെ മദീന | Madade Madeena | Hafiz Jafar Marjani Vallapuzha | New Madh Song 2023 | MR MEDIA

 


➣ ALBUM: മദദെ മദീന | Madade Madeena

➣ VOCAL: Hafiz Jafar Marjani Vallapuzha

➣ LYRICS : Ayisha Fathima Tharbiyya

➣ PRODUCER : Shihab Ali Pattambi  

➣ DIRECTION: Mujeeb Vettathur

➣ RECORDING STUDIO: Sound Cafe Pattikkad

➣ MIXING : Thanshad Khan

➣ DOP: Ashif Amariyil

➣ CUT: Mufazil Panakkad

➣ TITLE & DESIGN: Lukman Manoor

➣ MARKETING & ONLINE PROMOTION: MR MEDIA 


മദദെ മദീന 

മലരേ മദീന 

മണിമുത്തുറങ്ങും മരുഭൂ മദീന 

കരളിൻ നിലാവാ 

പൊരുളിൻ പോലീവാ

ഖൽബിൽ തിളങ്ങും പൂമുത്ത് നൂറാ.. 

റൂഹിൽ നിറഞ്ഞേ എന്നിഷ്‌കും നിനകെ 

കാണാൻ കൊതിപ്പെ എന്നുള്ളം തുടിപ്പേ 

ആ മണ്ണിൽ റൂഹൊന്നു ചേരാൻ കൊതിപ്പെ(മദദെ )


ഒരു നാളിൽ ഞാനണയും പൂമുത്തിൻ സവിധത്തിൽ 

ഓമൽ പൂ നബിയോരെ പൂമുഖം കാണും 

ഓർക്കുമ്പോൾ ഇടനെജ്ജ് പിടയുന്നു നബിയെ 

ഓർമകൾക്കെന്തൊരു നോവാണ് നൂറെ (2) (മദദെ)


ഞാനെന്റെ ഇടനെഞ്ചിൽ ചേർത്തൊരു നാമം ഹബീബിന്റെ നാമം എന്നാശികിൻ നാമം 

ഞാനെന്റെ ഖൽബുള്ളിൽ കോർത്തോരു മോഹം അണയാത്ത ദാഹം എന്നാലയാർന്ന സ്നേഹം (2) (മദദെ )


മദദെ മദീന

മലരേ മദീന 

മണിമുത്തുറങ്ങും മരുഭൂ മദീന 

കരളിൻ നിലാവാ 

പൊരുളിൻ പോലീവാ