മരുഭൂ... മണൽ അന്ന് തേങ്ങി.. (lyrics) marubuu mannal annu thengii

🌹 *മരുഭൂ... മണൽ അന്ന് തേങ്ങി..* 🌹
മരുഭൂ... മണൽ അന്ന് തേങ്ങി.. 
മലരാം.. നൂറന്നിറങ്ങി (2)

മാമല നാടിൻ മദദ്മയങ്ങി.. 
മനോവ്യദം 
മതി നബിയോർ 
പോവുകയായ് 
മഹിമക്കാർ നോവുകയായ് 

 (മരുഭൂ.. മണൽ )

ഉള്ളറിഞ്ഞ നാഥൻ 
ഉണ്ട് കാവലായ് 
കുറ്റമറ്റവരായ് 
ഖൽബിൻ സ്വാന്തനം 

സത്യമാർഗസാരം 
പറഞ്ഞ കാരണം 
സർവ്വ സഹന താപം 
സഹിച്ചു സാഹസം 

سیدی مصطفا٠٠٠
مستقی ملولی
കരഞ്ഞു തിരിഞ്ഞു 
നടന്നീടലായ് 

ജന്മനാടിനോടായ് വിടാ
നൊന്തുപാടി നൂറുള്ളാ.. (2)

 ( മരുഭൂ... മണൽ )

പാദമേറേ ദൂരം 
താണ്ടിയും പദം 
പാതിരാ ബിലാൽ അബമായ്  
സൗർ മുഖം 

ശത്രു ഷൗരവീരം 
ക്ഷയിച്ചിടാൻ സദാ... 
ക്ഷാശനാമിലാഹിൽ 
തേടി ഹുദാ 

മൂന്ന് നാളായ് ഇരുൾ 
കുടിലിലായ് കൂടലായ് 
സ്വധൈര്യം സ്വദീർഖം
പകർന്നു കഥാ 

ലാത്ത ദ്സന്നാ യാ സബീഹ്
അല്ലാഹ് മഹ്ന യാ റഫീഹ്

( മരുഭൂ... മണൽ അന്ന് )

ഏറിയേറെ നാൾ
എരിയ വെയിലിലായ് 
ഏതു നാളിലേശം 
മദീനമണ്ണ് 

എത്ര രാക്കിനാവിന്റെ 
സാഫല്യമേ.. 
ഏറ്റു വാങ്ങിടാൻ 
അൻസാരിങ്ങളെ.. 

ആറ്റൽ നൂറാഗതം 
ആത്മ ഹർഷാരവം 
അറിഞ്ഞു അലിഞ്ഞു മദീന പുരീ. 

مرحبا حبیب الله
مالنا رسول الله(2)

മരുഭൂ... മണൽ അന്ന് തേങ്ങി.. 
മലരാം.. നൂറന്നിറങ്ങി (2)

(മാമലനാടിൻ )

(മരുഭൂ... മണൽ )