ത്വാഹാ റസൂലൊളിവേ...താമര പൂമുഖം കാണുവാ൯...(lyrics) thwaha rasoololive thamara poomukam kanuvaan

🌹 *ത്വാഹാ റസൂലൊളിവേ*🌹 
ത്വാഹാ റസൂലൊളിവേ...
താമര പൂമുഖം കാണുവാ൯...(2)

തൗഫീഖ് തന്നന്നെ സൗഭാഗ്യമാലെന്റെ
സൗരഭ്യ നൂറിനെ കാണുവാ൯..(2)

           (ത്വാഹാ)

ആ മഹാ ജേതാവ് വന്നുള്ള കാലത്ത്
ആ പുണ്യ രാജ്യത്ത് ഞങ്ങൾ ജനിച്ചില്ല
ഹഖിന്റെ രക്ഷക്കായ് പോരാടി വീണുള്ള
ബദ്റിന്റെ ഉഹ്ദിന്റെ ത്യാഗം അറിഞ്ഞില്ല..(2)

എന്നാലും ഇശ്ഖിന്റെ ചാരുതയൽപ്പവും..(2)

ചോരാതെ ഹൃദയത്തിൽ ചേ൪ത്തൊരുമ്മത്തീ ഞാ൯..
          (ത്വാഹാ)

പതിവായ് മെഹബൂബി൯ റൗളയിലേക്ക് ഞാ൯..
ഹദിയയായ് സ്വലവാത്തും തസ്ബീഹും കൊണ്ട്..
പതിമാ൯ വസിക്കുന്ന ത്വയ്ബയിലേക്കെന്റെ
മധുരാങ്കിതം മദ്ഹി൯ മണിനാദമുണ്ട്..
കരുണാനദന്നബി ഗുരുവേ കരം നീട്ടി...(2)

കവിയെന്റെ അഭിലാശം വീട്ടി ഗുണം ചെയ്യ്..
            (ത്വാഹാ)