🌹 ഒന്നു ചിരിച്ചാൽ Madh Ganam malayalam


🌹 *ഒന്നു ചിരിച്ചാൽ* 🌹

ഒന്നു ചിരിച്ചാൽ എൻ മുത്ത് നബി അധരം
മുല്ല മലർ വിരിഞ്ഞ പോലെ …
ഒന്നു മൊഴിഞ്ഞാൽ എൻ പുണ്യ ഹബി വചനം
മുത്ത് മണി പൊഴിഞ്ഞ പോലെ …

( ഒന്നു ചിരിച്ചാൽ )

എന്നും കാത്ത് കാത്ത് ഞാനുറങ്ങും
ത്വാഹ കനവിലൊന്നണഞ്ഞിടാനായ്
എന്നും ആശയോടെ കാത്തിരിക്കും
എൻറ്റെ കൽബിനുള്ളം കുളിരണിയാൻ

( ഒന്നു ചിരിച്ചാൽ )

അഴകായ് മരുഭൂവിൽ കുളിർ തെന്നലേ
അജബായ് ഉദി കൊണ്ടെൻ കണ്ണിനോളിവേ …

അതി ലങ്കി തിളങ്ങിടും പുണ്യ മദീന
അണയാൻ അതിയായെന്നുള്ളിൽ കൊതിയായ്

( അഴകായ് മരുഭൂവിൽ )

മദ്ഹിൻറ്റെ ഈണം മനസ്സിൻറ്റെ താളം
സയ്യിദുൽ കൗനൈനി എൻ കനവ്
മുല്ല മലർ രാജ അമ്പിയാ തൻ താജ
അറ്ഷിലും കുറ്സിലും തിളങ്ങും നൂറ്

(ഒന്നു ചിരിച്ചാൽ )
ആശ്രയമില്ലാ മഹ്ഷറയിൽ
ആശയതേകും മെഹ്ബൂബ്
അതിയായ് മദ്ഹോതുമാഷിക്കിനായ്
അമൃതായ് പൊഴിയുന്ന തേൻ കനവ്

( ആശ്രയമില്ലാ )

മദ്ഹിൻറ്റെ ഈണം മനസ്സിൻറ്റെ താളം
സയ്യിദുൽ കൗനൈനി എൻ കനവ്
മുല്ല മലർ രാജ അമ്പിയാ തൻ താജ
അറ്ഷിലും കുറ്സിലും തിളങ്ങും നൂറ്

(ഒന്നു ചിരിച്ചാൽ )
എന്നും കാത്ത് കാത്ത് ഞാനുറങ്ങും
ത്വാഹ കനവിലൊന്നണഞ്ഞിടാനായ്
എന്നും ആശയോടെ കാത്തിരിക്കും
എൻറ്റെ കൽബിനുള്ളം കുളിരണിയാൻ

(ഒന്നു ചിരിച്ചാൽ )

/ *✍🏽മദീനയുടെ👑വാനമ്പാടി*