Snehapoorvam muth nabikk VOL 04 | Lyrics: Suhail saadi mylatty | Singer: Hafiz Mubashir |


Album Name:
Snehapoorvam muth nabikk4️⃣
--------------
Lyrics :
Suhail saadi mylatty
--------------
Singer:
Hafiz Mubashir
--------------
Producer:
Ali valavannur
--------------
Recording:
CMS MEDIA MALAPPURAM
--------------
Mixing:
Fathah adani
Lyrics 👇👇👇
യാ റസൂലള്ളാ ഞാനങ്ങേക്ക്
നൽകുന്നു
ഒരുപാട് കരയുന്ന ഖൽബ്...
ഒരു നോക്ക് കാണാത്ത ഷൗഖ്....
യാ ഹബീബള്ളാ ഒന്നങ്ങേക്ക് പാടുന്നു
ഹൃദയം തുറന്നുള്ള ള്ള മദ്ഹ്....
ഹൃദയാന്തരങ്ങളിൽ നോവ്....
========
കാലമൊരുപാടങ്ങയെ അങ്ങയെ ഞാൻ കാത്തിരിക്കുന്നു....
കാവലിന്നായ് എന്നുമെന്നും മദ്ഹ് പാടുന്നു....2
ഒരു വേള എങ്കിലും എന്റെ സ്വപ്നം പുലരുമോ നബിയെ....
ഒരുപാട് പൂതി മനസ്സിലുണ്ട്
കാണുവാൻ നിറയെ....
انت ام اب
ما راينا فيهما
مثل حسنك قط يا سيدى خير النبي
==============
ജീവിതം നബിയോർക്ക് നൽകിയ കാലമുണ്ടല്ലോ.....
ജീവനേകി സ്വഹാബിമാരെല്ലാം ജയിച്ചല്ലോ....2
എത്ര നന്നാവാൻ തുനിഞ്ഞു നാൾ കഴിഞ്ഞല്ലോ
എത്ര തൗബയിൽ കൈകൾ നീട്ടി
ഞാൻ കരഞ്ഞല്ലോ....
ارتكبت على الخطا
غير حصر وعدد
لك اشكو فيه يا
سيدى خير النبى