പുണ്യ മദീനയിൽ | നബിദിനം കുട്ടിപ്പാട്ട് 2025 | Nabidina Kuttipattu 2025 | Abu Raza Saqafi Chettippadi




പുണ്യ മദീനയിൽ 
വാഴുന്ന സുൽത്താനേ 
പുണ്യർ മുഹമ്മദ് 
മുസ്തഫ പൂമാനേ 

ഹാശിം കുലത്തിലെ 
ബഹുമാന്യരാം മുല്ലേ 
ആ ചാരത്തേക്കെന്നെ 
മാടിവിളിക്കില്ലേ

ബാല്യം തന്നെ നീതി 
സത്യം പിടിച്ചോരാ 
ബാനം അതേളീലും 
ചുറ്റി നടന്നോരാ

ഇൽമിന്റെ ബഹ്റാണ് 
ബഹ്‌റും മുത്തീന്നാണ് 
ഇസ്സത്തിൻ ബാബാണ് 

ബാബു റഹ്മാനാണ്