ഖവ്വാലി | Qawwali Lyrics Malayalam | First Prize | Kerala Sahithyolsavu 2022 | Salman Kannur & Team
രാഗം പൂക്കും മഖ്‌ബറാ
പരിശോഭിതം
പുകളജ്മീർ മഹ്ളറാ
മലർ പൂത്തൊരാ...(2)
ഹിന്ദ് വാഴ്ത്തും സദാ നാമം
അജ്‌മീർ ഖാജ...
(രാഗം പൂക്കും...)
എങ്ങുപോയെൻ മനസ്സെന്നെ വിട്ട്.....
ദർഗയിൽ നീ ഒരു പമ്പരമോ....
അല്ലലില്ലാതെ എങ്ങിനെ ആത്മാവു നീ....
ശാന്തി പൂക്കും നിലം തേടി പോകുന്നോ നീ....
അരികേറുന്നു നാനാ സമൂഹം...
അവർ നേടുന്നു
പൂർണ്ണ സംയാനം...(2)
സന്താപ വേളയിൽ
സജലാർദ്രമാം
നയനങ്ങൾ പ്രാപിക്കും
അജ്‌മീർ കണി...
സഫർ പോവുന്നു തീരം
അജ്‌മീർ ആഹാ...
(രാഗം പൂക്കും...)
യാ ഖ്വാജായെ ഹിന്ദൽ വലി...(2)
മെഹബൂബെ സുൽത്താനെ ഹറം
ബേകസോ പേ കരം ഹോ ജായെ കരം...(3)
ഏ മുസ്‌തഫാ കെ ലാദ്ലെ...(2)
ഏ ദിൽബരെ ശാഹെ ഉമം...
ബേകസോ പേ കരം ഹോ ജായെ കരം...(3)
നൂറ് നിഗാഹെ പഞ്ച്തൻ
തൻവീറെ ശാഹെ സുൽമിനൻ
ഖ്വാജാ മുഈനുദ്ധീൻ ഹസൻ...(2)
യെ വഖ്ത്ത് ഹെ മുജ് പെ കതിൻ...(2)
സർ പെ ഹെ തൂഫാനെ അലം..
ബേകസോ പേ കരം ഹോ ജായെ കരം...(3)
ശ്യാമ് സവേരെ നൗബത്ത് ബാജേ
റോസാ ഹെ ആബാദ്...(4)
അപ്നെ ദീവാനോ കെ ഖ്വാജാ
അപ്നെ ദീവാനോ കെ
കർദെ രെഹ്ത്തെ ദെ ഇമ്ദാദ്
മേരെ ഖ്വാജാ സിന്ദബാദ്...(4)
Post a Comment