മദ്ഹിൻ ഇശലിൽ നൂറിൻ പ്രഭയെ | Rashid Kannur
മദ്ഹിൻ ഇശലിൽ
നൂറിൻ പ്രഭയെ
ഞാനെഴുതിടട്ടെ...
പവിത്ര ശോഭ പാരിൽ നിറക്കും വസന്ത മാരുതനേ...
ചുവന്നു തുടുത്ത പൂമുഖo മൃതുലമായ കവിൾ തടം.
തെളിമയുള്ള ജാലകം പോൽ പ്രഭ പരത്തും കൗതുകം.
(മദ്ഹിൻ ഇശലിൽ )
നബി നടന്ന പാതയിൽ സുഗന്ധം നിറയെ വീചിയേ.. വിനയശീലo കണ്ടവർ നൂറിലായി നേടിയേ..
മഹത്വം അനവതി കണ്ടവർ നബി മദതിൽ ചേരാൻ ആയവർ നിധി
നബി ചരിതം അത്ഭുതം വർണ്ണനയിൽ ഒതുങ്ങുമോ.. കലമിൻ മഷിയിൽ മുങ്ങിയെ ഇഷ്‌ക് നിറയും മാനസം
Post a Comment