മർഹബ പാടിയന്ന് നബിയേﷺവരവേറ്റു ‎(lyrics) ‏Marhaba ‎padiyan ‎nabiye ‎s.w ‎varavetu

🌹 *മർഹബ പാടിയന്ന് നബിയേﷺവരവേറ്റു* 🌹

മർഹബാ.... മർഹബാ.... (4)
മർഹബ പാടിയന്ന് നബിയേﷺവരവേറ്റു....
മദീനയോതി നബിയിൽﷺ സലാം ....
ത്വലഅൽ ബദ്റുവിന്റെ രാഗം ..... മീട്ടി സദാ .....
മനസ്സിന്റെ മണിയറകൾ
പുത്തുലയുന്നു .....
(മർഹബ പാടിയന്ന് )
മക്കത്ത് പുത്തൊരു മുല്ല മദീനയിലായ് വിടർന്നൊരു പൂവേ ....
മാലിക്കുൽ മുലൂക്കിൻ ഹബീബായോരെﷺ.....
മനുഷ്യ കുലത്തിന്നാകെ റഹ്മത്തായ് പിറന്ന നൂറേ ....
ആലമെങ്ങും പടക്കുവാനായ് സബബായോരേ....
(മക്കത്ത് പൂത്തൊരു )
മാനത്തേ മാരിവിൽ തോൽക്കും ലങ്കും നിലാവേ ത്വാഹ റസൂലേﷺ....
ആഖിറ നാളിൽ തണലേകൂ റസൂലേﷺ..
(2)
(മർഹബ പാടിയന്ന് )
പച്ചപ്പുതു പട്ട് വിരിച്ചുള്ള റൗളയെ ഒന്ന് പുൽകിടുവാനായ് ....
പാടുന്നു ഖൈറേ ഞാനീ
മദ്ഹിൻ ഗീതികൾ ....
കാലങ്ങൾ കാത്തുവെച്ച ആശിഖിൻ ആശകളിന്ന്
ആദികൾ പേറിയോനിന്ന്
തേടുന്നു നിലാവേ ....
(പച്ചപ്പുതു പട്ടു വിരിച്ചുള്ള )

(മാനത്തേ മരിവിൽ ) (2)

(മർഹബ പാടിയന്ന് )

/ *മദീനയുടെ👑വാനമ്പാടി*