ഒളിചന്ദ്രപൂ പോലെ വന്നതല്ലേ (lyrics) Olichandrapoo pole

🌹 *ഒളിചന്ദ്രപൂ പോലെ വന്നതല്ലേ* 🌹

ഒളിചന്ദ്രപൂ പോലെ വന്നതല്ലേ...
ഒരുവന്റെ ദൂതർﷺ പിറന്നതല്ലേ...
മക്കത്തെ മുഖ്യ ഖുറൈശി വീട്ടിൽ മെഹ്മൂദർ ത്വാഹാﷺ ജനിച്ചതല്ലേ...] ×2

[യാ നബി ﷺസലാം
യാ റസൂൽﷺസലാം
ഖാത്തിമുന്നബിയ്യവരിൽﷺ ആയിരം സലാം...] ×2

[ഒളിചന്ദ്രപൂ.............ജനിച്ചതല്ലേ]

[ഒളി തിളങ്ങിയ മണി വിളക്കതുമതിയിലും അഴകേ...
തെളി പകർന്നിടും മഹിയിലകിലം മധുരിത കനിയേﷺ...l] ×2

[ത്വാഹാ നബിﷺയേ മലർ താജാ നിധിയേﷺ...
താരപ്രഭയേ തളിർ പൂവിന്നഴകേ] ×2

[ഒളിചന്ദ്രപൂ...............ജനിച്ചതല്ലേ]

[സുകൃത സരണി സുവനധരണി സുലഭമലർവനി...
തെളിച്ചിടും അതിൽ ലയിച്ചിടും കതിരൊളിവരാം നബിﷺl...] ×2

ഖൈറുൽ ബശറേﷺ
നബിﷺ ഖാതിം നിധിയേ...
ഹല്ലാക്കുടയോന് പ്രിയമേറും മതിയേﷺ...

[ഒളിചന്ദ്രപൂ..............ജനിച്ചതല്ലേ] ×2

[യാ നബിﷺ
................ആയിരം സലാം] ×4
ഹാത്തിമുന്നബിയ്യവരിൽﷺ സലാം...
 / *മദീനയുടെ👑വാനമ്പാടി*