ഉമ്മുല്‍ കുറ സ്നേഹ വാദീ..പുതു ശോഭയായ്വന്ന ഹാദീ.. (lyrics) Ummul kur sneha vadhi.. puthu shobayay hadhi
ഉമ്മുല്‍ കുറ സ്നേഹ വാദീ..
പുതു ശോഭയായ്
വന്ന ഹാദീ.. (2)
കണ്ണിൽ അനന്തമായി
Qualbil ഉന്മാദമായ്..
കനിവിൻ പൂന്താരമായി
കനക മന്ദാരമായ്.. (2)
(ഉമ്മുല്‍ കുറ)
ഉമ്മത്തിനു നേര്‍വഴി
ഉന്നതമാം ആ മൊഴി (2)
മണ്ണിലും വിണ്ണിലും
ശ്രേഷ്ഠ സാരഥി...
വര്‍ണ്ണ തങ്കരേഖ
സ്വര്‍ണ്ണ ചന്ദ്രലേഖാ (2)
മനസ്സില്‍ ഉണരും പ്രണയ സുഖം
Thwaha.. Thwaha..
മധുര മുതിരും. .....
Thwaha.... Thwaha.. (2)
(ഉമ്മുല്‍ കുറ)
അമ്പിയ രാജാ നിധി
അമ്പർ വീശും നബി (2)
കടലിലും കരയിലും മദ്ഹിന്‍ അലകളാ..
രണ്ട് ലോകമാകെ
രണ്ട് വര്‍ണ്ണ നൂറെ.. (2)
മനസ്സില്‍ ഉണരും പ്രണയ സുഖം
Thwaha.. Thwaha..
മധുര മുതിരും. .....
Thwaha.... Thwaha.. (2)
(ഉമ്മുല്‍ കുറ)(2)
Post a Comment