ഉമ്മുൽ ഖുറാ മണ്ണിലുദിച്ചഉമ്മതിനെ മുന്നിൽ നയിച്ച (lyrics) Ummul kura manniludhichaummathine munnil nayicha

ഉമ്മുൽ ഖുറാ മണ്ണിലുദിച്ച
ഉമ്മതിനെ മുന്നിൽ നയിച്ച 1
പൂങ്കാവെ നബി നേതാവേ 
പരിപൂർണ ശോഭ പൂനിലാവെ 
.........
സ്വർഗത്തിലെ മിസ്കല്ലെ
ഖൽബുള്ളിൽ ഇശ്ഖല്ലെ 1
ജന്നത്തിൻ പാത വരച്ചത് 
ജല്ല ജലാലിൻ പൂവല്ലേ 1
ചന്ദ്ര ചന്ദ്ര മതിൽ ചിന്തും ശേഭയിലും 
ചാരുതയാണ് നബി 1
പൂങ്കാവ.....

വിജയത്തിൻ വഴിയല്ലെ
വിധി നാളിൽ തുണയല്ലേ 1
ദാഹത്താൽ വരളും നേരം 
ശമനം നൽകും നബിയല്ലെ 2
റബ്ബിന് മുന്നിലൊന്ന് വീണ് കേണ്‌ 
തുണ നൽകും മുത്ത് നബി 1
പൂങ്കവെ.........