ഒളിവായ് ലെങ്കിടും മതി നൂറെ | Olivay Lenkidum Mathi Noore | Madh Song Lyrics | Shukoor Irfani | Shahin Babu Tanur
ALBUM : OLIVAY LENKIDUM
SONG : OLIVAY LENKIDUM MATHI NOORE LYRICS : SHUKOOR IRFANI CHEMBIRIKA SINGER : SHAHIN BABU TANURഒളിവായ് ലെങ്കിടും മതി
നൂറെ...
അശ്റഫുൽ ബശറോരെ
അഹമദ് നബിയോരെ
ഉലകെങ്ങുമൊളിയായി
പിറന്നുള്ള നിധിയോരെ...
ചിത്തമിൽ ഉത്തമ സത്യ
നിലാവു
മഹത്വമെഴും നൂറെ-
നിത്യമുരത്തുഹിതം ദൂരെ...
ത്വൈബ പതിക്കു മൊളിവായി
ജ്വലിക്കും ബദ്‌റായി
ഒളി വീശും ഉശസ്സായോരെ...(2)
(ഒളിവായ് ലെങ്കിടും...)
ചിത്തമിരുൾ മുറ്റിയുള്ള
ഹഖതിനെ
വിട്ടനാളിൽ സത്യദീനിൻ
കലിമത്തുരത്തു ധീരം -
ത്വാഹാ
കനിഞ്ഞു ഹാരം...(2)
സ്നേഹ കടലിൻ തീരം...
അഹദിൻ ഒളിവെ... അഹ്മദ് മലരേ...
അജബാം ബദ്‌റെ...
അതിശയപ്പൊലിവേ...(2)
അഴകെഴും മതിയെ...
ഖാബൽ കൗസൈനി നിധിയേ...
(ഒളിവായ് ലെങ്കിടും...)
മക്ക ദിക്കിന്നൊളിവായി
ശക്കുനീക്കി ശുഹ്റായി
ശക്തക്കുഫാറിടിമിന്നായ്
വിരട്ടും നേരം - ത്വാഹാ
മൊഴിഞ്ഞു സാരം...(2)
മക്ക വെടിഞ്ഞു ധീരം...
മദനീ മധുവെ... മദദെഴും
പതിയെ...
ഉദയ പ്രഭയായ്...
ദ്യുതിയിടും മതിയെ...(2)
അശ്റഫുൽ ബശറേ
ഫുർഖാൻ മൊളിന്ത പൂമലരേ...
Post a Comment