സ്നേഹ ദർബാർ | Sneha Darbar | CM Madavoor Qawwali Lyrics | CH Ansar Kadalundi | Team Jalwaye Madeena


🔰സ്നേഹ ദർബാർ | Sneha Darbar | CM Madavoor Qawwali Lyrics | CH Ansar Kadalundi | Team Jalwaye Madeena


ചുംബനങ്ങൾ വേരിറക്കിയ പ്രേമ മരം....

ചിന്തകൾക്ക് വേദമേതിയ സാര വരം....


ഓ ദീവാൻജി ഹാ മടവൂർ ജി...(2)

ചിരമിത്ര മഹാ ഗുരു വരം

ഗുരുവരം ഗുരു വരം തരും ഒരു മരം...

ഇതാ മർത്യസ്വരൂപം പൂണ്ട്

കരുണ വിശാല വിതാനം...(2)

ആഹ് കിസ്മത്ത്...

ആഹ് കിസ്മത്ത് കിസ്മത്ത്

ഉള്ളിൽ നിറച്ച് തരുന്നൊരു മൗല...

ഹാജി ഒഴിച്ച് തരുന്നൊരു ധാര...


ഓ ദീവാൻജി ഹാ മടവൂർ ജി...(2)

ചിരമിത്ര മഹാ ഗുരു വരം

ഗുരുവരം ഗുരു വരം തരും ഒരു മരം...

   

മലബാറിൻ തട്ടിൽ വന്നു...

മദദാലൊരു നോട്ടം തന്നു...

പരകോടി ജനങ്ങൾ ചെന്നു...

പരിഹാരമതെല്ലാം ചൊന്നു...

വദന പ്രഭ കണ്ട് മയങ്ങി

വരുണൻ ചിരിതൂകി ഇറങ്ങി...(2)

യാ ഖുതുബൽ ആലം രാജ

യാ മശ്ഹൂർ സി.എം താര താജ

മതി നമ്മിൽ വന്നു മതബോധം തന്നു...(2)