പുണ്യ റൗളാ ശരീഫൊന്ന് കാണാൻ | Punya Roula Shareefonn Kanan | Song Lyrics | Aflah Puthuparamba
പുണ്യ റൗളാ ശരീഫൊന്ന് കാണാൻ
പാപികൾ കേഴും കണ്ണീരിനാലേ...(2)
പൂ മദീനത്ത്... പുന്നാര പൂമുത്ത്...
പൂ മദീനത്ത് മുത്തിന്റെ ചാരെ
പുലരുവോളം മദ്ഹൊന്ന് പാടാൻ...
(പുണ്യ റൗളാ...)
മണ്ണ് മണ്ണിൽ അലിയുന്ന മുന്നെ...
കണ്ണിൽ കണ്ണൊന്ന് കാണുന്നതെന്ന്...(2)
കനിവ് ചോദിച്ചു... കരുണ യാചിച്ചു...
കനിവ് ചോദിച്ചു തേടുന്ന തേട്ടം...
കേൾക്കണം യാ റബ്ബ് റഹീമേ...(2)
(പുണ്യ റൗളാ...)
ഖാത്തിം നൂറിന്റെ ചാരെ ഇരിക്കും...
ഖൽബിലെ മോഹമെല്ലാം ഇരക്കും...(2)
മദ്ഹ് പാടേണം.... മദദ് തേടേണം...
മദ്ഹ് പാടേണം ആ ധന്യ സവിധം...
അത് മാത്രമാണെന്നും ലക്ഷ്യം...(2)
പാപികൾ കേഴും കണ്ണീരിനാലേ...(2)
പൂ മദീനത്ത്... പുന്നാര പൂമുത്ത്...
പൂ മദീനത്ത് മുത്തിന്റെ ചാരെ
പുലരുവോളം മദ്ഹൊന്ന് പാടാൻ...
(പുണ്യ റൗളാ...)
മണ്ണ് മണ്ണിൽ അലിയുന്ന മുന്നെ...
കണ്ണിൽ കണ്ണൊന്ന് കാണുന്നതെന്ന്...(2)
കനിവ് ചോദിച്ചു... കരുണ യാചിച്ചു...
കനിവ് ചോദിച്ചു തേടുന്ന തേട്ടം...
കേൾക്കണം യാ റബ്ബ് റഹീമേ...(2)
(പുണ്യ റൗളാ...)
ഖാത്തിം നൂറിന്റെ ചാരെ ഇരിക്കും...
ഖൽബിലെ മോഹമെല്ലാം ഇരക്കും...(2)
മദ്ഹ് പാടേണം.... മദദ് തേടേണം...
മദ്ഹ് പാടേണം ആ ധന്യ സവിധം...
അത് മാത്രമാണെന്നും ലക്ഷ്യം...(2)
Post a Comment