കാദമേറെ ഏകരാവിൽ താണ്ടി വന്നൊരു.. (കാബ കൗസൈനി)🌹(lyrics) kabakousaini rasoole

🌹 *കാദമേറെ ഏകരാവിൽ താണ്ടി വന്നൊരു* 🌹

യാ.. നബി.... യാ.. നബി..
ത്വാഹാ...... ആ. ആ. ആ
(കാബകൗസൈനീ റസൂലെ.. 
കാമിലെ തിരു സയ്യിദീ....
കാദമേറെ ഏകരാവിൽ താണ്ടി വന്നൊരു ഷാഹിദീ.) 2
   ആ.. ആ.. ആ.. 

പൂനിലാവിൻ പൗർണമീ 
പാലകന്നൊളി പൂകിയേ.. 
                                      (2)
നൂർ നൂറിലലിഞ്ഞൊരാ.. 
നേരമുലകിൻഭാഗ്യമേ.
                                      (2)
ആലമാകെ നടുങ്ങിയന്ന് 
അത്ഭുതം മിഅ്റാജില്.. 
               (കാബ കൗസൈനി).. 

സ്വാഹിബുൽ മിഅ്റാ....... 

ആ ചിരാദിൻപിന്നിലായ-
അബ്ബിയാക്കൾ ആകെയും.. 
                              (2)
വാനമാകെ മർഹബാ.. 
വാചമോആ സംഘമം.. 
                            (2)
ആലമാകെ നടുങ്ങിയന്ന് 
അത്ഭുതം മിഅ്റാജില്.. 
                 (കാബ കൗസൈനി)

യാ റസൂലള്ളാ... 

നേരമൻഞ്ചും നാഥനിൽ.. 
നേരണം മിഅ്റാജ്നാം.. 
                            (2)
ആ മുനാജാത്തിൻ സുഗം.. 
അറിയണം എന്നുള്ളകം.. 
                            (2)
ആലമാകെ നടുങ്ങിയന്ന് 
അത്ഭുതം മിഅ്റാജില്.. 

കാബ കൗസൈനീ റസൂലേ........ 
(സ്വല്ലൂ അലനബി.. 
സ്വല്ലൂ അലനബി.. 
സ്വല്ലു അലാ ഹൈറൻനബീ) ..... 2

       *******************

/ *✍🏽മദീനയുടെ👑വാനമ്പാടി*