രാക്കിളി പാട്ടിന്റെ (lyrics) Rakili Pattinte
🌹 *രാക്കിളി പാട്ടിന്റെ ശ്രുതിയിൽ*🌹
രാക്കിളി പാട്ടിന്റെ ശ്രുതിയിൽ ലയിച്ചു ഞാൻ രാവുറങ്ങാതെ ഇരുന്നു
രാഗാർദ്രമാം സ്വര വീഥിയിൽ ഞാനെന്റെ (ത്വാഹാവിൻ മദ്ഹിൽ അലിഞ്ഞു )2
( രാക്കിളി പാട്ടിന്റെ )
(ആനന്ദ തീരത്തെ ആകാശ യാത്രയിൽ മിഅഃറാജ് രാവിൽ പറന്നവരെ
ആലം ഉടയോന്റെ ആ തിരു സന്നിധി പൂകിയ ത്വാഹാ മുഹമ്മദരെ )2
അർവാഹും അംലാക്കും അകമാലെ അഖിലവും മദ്ഹുകൾ പാടുന്നു തിരു ദൂദരെ (2)
(രാക്കിളി പാട്ടിന്റെ )
(ആദി പ്രവാചകർ ലോകതിൻ നേതാ സ്ഥാനത്തിലായി ഉദിച്ചവരെ
ആദം മുതൽ ഉദി ആയവർക്കെല്ലാം ജേതാവായി പിറന്നവരെ )2
പുകൾ ഗീതി പാടി മദ്ഹുകൾ ഓതി ഇൻസുകൾ ജിന്നും തിരു ദൂദരെ( 2)
(രാക്കിളി പാട്ടിന്റെ )
/ *മദീനയുടെ👑വാനമ്പാടി*
Post a Comment