ത്വാഹാ റസൂലുല്ലാഹി (lyrics) Thwaha Rasoolullahi
🌹 *ത്വാഹാ റസൂലുല്ലാഹിﷺ* 🌹
ത്വാഹാ റസൂലുല്ലാഹി
തിങ്കൾ ഹബീബുല്ലാഹി
....
മയങ്ങും റൗള കാണാനായ് ... എന്നിൽ കൊതിയേറെയായ് ..
ഖൈറാം തിരു റൗള ഞാൻ കണ്ടില്ലാ.. ഖൽബിൽ നിറഞ്ഞുള്ള ആഷ പൂത്തില്ലാ ..(2)
എന്റെ ഹബീബിനായ് ഞാൻ തേങ്ങീല .. എന്റെ മനമൊട്ടും കുളിർത്തില്ലാ..(2)
എൻ കനവിൽ നബിയെ അരികിൽ വന്നണയു തനിയെ.. (2)
(ത്വാഹാ റസൂലുല്ലാഹി)
ഇഷ്‌കാൽ എന്റെ ഖൽബിൽ പെരുത്തു പേറി .. ഇഷ്ടം പിന്നെ എന്നിൽ നോവുമായ് മാറി ...(2)
ഖൈറിൽ ചേർന്നിടാനായ് ആഗ്രഹമേറി.. കണ്ണിൽ കാണുവാനായി എന്നും ഞാൻ തേടി... (2)
എന്നെ വിളിക്കില്ലേ നബിയെ എന്നിലണയില്ലേ.. (2)
(ത്വാഹാ റസൂലുല്ലാഹി)
ആശയുടെ ഞാനീ പൂവണിൽ നിൽപ്പ് കൊനെ.. (2)
(ത്വാഹാ റസൂലുല്ലാഹി)
/ *മദീനയുടെ👑വാനമ്പാടി*
Post a Comment