തിരുത്വാഹ തങ്ങളേ (lyrics) Thiru Thwaha Thangale
🌹 *തിരുത്വാഹﷺ* 🌹
https://youtu.be/SgrTJMSjZrU
_*✍🏽രചന: കെ.എ മുഹൈമിൻ കടുങ്ങാപുരം*_
തങ്ങളേ.... നോക്കി വനേ..... തിങ്കളേ .....
തിരുത്വാഹ തങ്ങളേ ...
മധു സ്നേഹ തിങ്കളേ ....
സുഖമോഹ തീരമേ .....
സൗഭാഗ്യ സ്ഥാനമേ ....
(2)
തുണയെന്നിൽ തരണേ ഹാദീ .....
തളരുന്നെൻ അകമിൽ
സീദീ .....
(2)
(തിരുത്വാഹ തങ്ങളെ )
നാളുകളേറെ ഞാൻ നെയ് തേറെ കനവ് ....
നൽവർ സ്നേഹമായ് വിരിയെന്നിൽ കനിവേ... (2)
നന്മകൾ അധികമൊന്നുമില്ലെന്റെ യുള്ളിൽ ...
നായകരെന്നെ നോക്കീടാനെന്നിൽ വെമ്പൽ...
(2)
യാ സയ്യിദീ യാ സയ്യിദീ
യാ സയ്യിദീ ഖഹുദ്ബിയദീ .... (2)
(തിരുത്വാഹ തങ്ങളേ)
പാടിയ പാട്ടിലെന്നും അങ്ങാണ് ജീവേ.....
പതികൻ ചെയ്ത തേറെ പിഴവാണ് പൂവേ ....
പാമരനെന്നെയൊന്ന് തഴുകാമോ നൂറേ ....
പാലൊളി വദനം കണ്ടൊഴിയേണം ഇവിടെ ....
യാ സയ്യിദീ യാ സയ്യിദീ
യാ സയ്യിദീ ഖഹുദ്ബിയദീ .... (2)
(തിരുത്വാഹ തങ്ങളേ) (2)
/ _*മദീനയുടെ👑വാനമ്പാടി*_
Post a Comment