പതി മക്കം ത്വാഹ (lyrics) Pathi makkam thwaha
🌹 *പതി മക്കം ത്വാഹ ഉദിച്ചത്* 🌹
Lyrics: *Jowhar karayannur*
പതി മക്കം ത്വാഹ ഉദിച്ചത് കണ്ടത് വാനിൽ തെളിഞ്ഞിടലായ് ....
പതിവോടെ നേരം പുലർന്ന് അവ്വൽ സുബ് ഹിൽ വന്നിടലായ് ....
പിരിശം കൊണ്ടത് നീളെ പുണ്യ ഹബീബോരും ... ഇതാ വന്ന് നിന്നിടലായ് ...
ശ്രുതി പാടീ കവിതയുമെഴുതി ആദര പോരിത പാടിലായ് ..
ആരാരും കണ്ട് കൊതിക്കും കണ്ട വരൊക്കെ മെഴിഞ്ഞിടലായ് ...
അലിവിൻ നാഥരെ ഓർത്തി താ ഞങ്ങൾ പാടുന്നേ .... എൻ സ്വരവും നീട്ടുന്നേ ....
(പതി മക്കംത്വാഹ ഉദിച്ചത്)
കൂട്ടത്താൽ ചേർന്നൊരു ഗസലിൻ ഈണം ഇശലായ് ചേർത്ത് ...
ഇശലോടെ പാടുന്നു കുഞ്ഞു കുരുന്നുകൾ അങ്ങടെ പുകളുകൾ..
നബീ വന്നൊരു നാളിൽ
അൽഭുതമതിലേറെ.....
മക്കമിൽ നന്മ നിറഞ്ഞൊരു മുത്ത് ജനിച്ചിടലായ് .....
അഴകേറും രാവിന്റെ ഏഴയകൊത്തൊരു മുത്ത് ഹബീബി
ഏഴാനാകാശത്ത് പോയി ത വന്നിത നാഥനിൻ തേടീ ....
പാറുന്ന കിളികളും പറയും അങ്ങടെ പുകളുകളായ് ....
പരിമളം വീശി വിതക്കും മുത്തിൻ ചാരത്ത് ....
(കൂട്ടത്താൽ ചേർന്നൊരു )
(അഴകേറും രാവിന്റെ )
ഒരു നാളിൽ അരികത്തായ് ജിബ്‌രീലും എത്തുന്നേ
മൊഴിയുന്നു കനിവോടെ നബിയോട് പറയുന്നു ...
ചെല്ലുന്നു ഇഖ്റഅ് നാഥൻ കനിഞ്ഞു (2)
സ്വരമോ ചുണ്ടിൽ അദബായ് തീർത്തു (2)
നബി തൻ സ്വലാത്തോതി ഈണം ഞാൻ മീട്ടുന്നേ
പരമാധികാരണ മുടയോൻ കനിയേണേ ...
കനിവുള്ള രാജാ ഞങ്ങളിൽ ഏക് ...
ആ തിരുനാട്ടിൽ പിറവിത കൊണ്ട് (2)
മതി വോളം പാടാനും പറയാനും ഇതാ ഞങ്ങൾ
അഹദോന് തന്നുള്ള വരമാണ് റസൂലുള്ളാ ..
(പതി മക്കം ത്വാഹ )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment