എൻ ഖൽബിലെ പൂമുല്ല (lyrics) Yen Qalbile poomulla
*🌹മെഹബൂബേ ഒന്നു കാണണം 🌹*
മെഹബൂബേ മെഹബൂബേ ഒന്നു കാണണം.
ആ കരൾ കൂട്ടിലൊരിടം നൽകണം...... (3)
എൻ കനവിൽ എത്തണം എൻ നിനവിൽ കൂടണം.... (2)
ഈ നോവുരയും ഖൽബിൽ അനുരാഗം കേൾക്കണം (2)
(മഹ്ബൂബേ )
കാതങൾ ഏറെ താണ്ടി വന്നിത പാപി
കാലമതേറെ മോഹി ചെല്ലു സന്നിധി.... (2)
കരമൊന്നു നീട്ടി തന്നിടുമോ സെയ്യിദീ ഏറെ ചുംബനങ്ങ ൾ നൽകിടാം ഹബീബ്.... (2)
(മെഹബൂബേ )
(എൻകനവിൽ )
(മെഹബൂബേ )
മദീന വഴികളിന്നതു എത്ര സുന്ദരം
അംലാക്കു കാവലാണ് അതാണു അന്തരം (2)
വീഥി പരത്തും രൗഗമിൽ ഒരു തീരം
ശാന്തി തരും മഹ്ബൂബാണിതിൻ താരം.... (2)
(മെഹബൂബേ )
(എൻ കനവിൽ )
(മെഹബൂബേ )
പൂർണേന്തു പോലും തോൽക്കും പുണ്യ പൂ മുഖം
പൂമാൻ റസൂലെ കാത്തിരുന്നു എൻ അകം.... (2)
പുകളുകളേറെ പറഞെറെ കരഞ്ഞു പാടുമിവന്റെ ഖൽബിൽ ത്വയ്‌ബ നിറയും... (2)
(മെഹബൂബേ )
(എൻ കനവിൽ )
(മെഹബൂബേ )
🌹🌹🌹🌹🌹🌹🌹🌹
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment