ബദ്റിൽ വീണ ചോരയിൽ | BADRIL VEENA CHORAYIL | SSF VIPPLAVAGANAM LYRICS

 


ബദ്റിൽ വീണ ചോരയിൽ
ജ്വലിച്ചുയർന്നതിക്കൊടി...
കാതമേറെ കാലമേറെ
പാറി പാഞ്ഞതിക്കൊടി...
ഇച്ചുമലിൽ നിന്നുതിർന്നു
വീണു പോവാതിക്ഷണം
ആദർശത്തിൻ പോർക്കളത്തിൽ
ഇടറിടാതെ പോരിടു...(2)
നടവഴിയിലിരുട്ടിൽ
നിറനിലാവ് പോലെ തൂകണം
നരന്റെ ബോധ മണ്ഡലത്തിൽ
ഇടിമുഴക്കമാകണം...
നബി സഖാക്കളെത്രയെത്ര
പീഠനങ്ങളേറ്റതാ
നമുക്ക് താണ്ടുവാനിനി
പദങ്ങളെത്ര ബാക്കിയാ...
പദങ്ങളെത്ര ബാക്കിയാ...
പദങ്ങളെത്ര ബാക്കിയാ...

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪