ഉണരുണരൂ സഹജരെ | Unarunaru Sahajare | SSF Vipplavaganam Lyrics

 


ഉണരുണരൂ സഹജരേ
ഉണർന്നെണീക്കു ശക്തരായ്
ഉദിച്ചുയർന്ന് ജ്വാലയായ്
ധർമ്മ വഴിയിൽ പൊരുതിടാം
പോരു പോരു കൂട്ടരെ പോർവിളി
ഉയർത്തുവാൻ
പോർ രണാങ്കണങ്ങളിൽ ധർമ്മ
സമര സമയമായ് (2)
മുത്തു നബി കോർത്തുതന്ന
ധർമ്മരത്ന ഹാരമീ
മരുമണലിൽ പൂത്തുലഞ്ഞ
ധർമ്മ സമരമുന്നണി
ഉമർ ഹംസ ബിലാലിന്റെ
ജഅഫറിന്റെ ഖണ്ഡമിൽ
ഉതിർന്നു വീണ ധർമ്മ
ഗീതമേറ്റു പാടൂ സഹചരെ..

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪