മദീനാ റൗളാ (lyrics) Madheena Roula

🌹 *മദീനാ റൗളാ* 🌹

മദീനാ റൗളാ ....
മുനവ്വറയിൽ ....
അന്തിയുറങ്ങും ത്വാഹാ റസൂലേ സലാം ....
അവിടം വന്ന് .... തിരുമുബീന്ന് ...
ഒന്ന് സലാമോതാനും...
കൊതിയുണ്ടെന്നിൽ ...
(2)
കരീമായോനേ....
റഹീമാ യോനേ...
(2)
എന്റെ കൊതി വീട്ടി താ ...
റഹീമാ യോനേ....
മരണം വന്നണയും മുന്നേ .....
എന്നെ മദീനത്തേക്കായ്
അടുപ്പിക്കണേ ....
മദീനത്തേക്കായ് അടുപ്പിക്കണേ ....

(മദീനാ റൗളാ ....)
/ *മദീനയുടെ👑വാനമ്പാടി*