മദ്ഹിൻ ദൂതരേﷺ(lyrics ‎) ‏ ‏Madhhin ‎doodare


🌹 *മദ്ഹിൻ ദൂതരേﷺ* 🌹
മദ്ഹിൻ ദൂതരേﷺമദീന നാഥനെ
ഖൽബിൽ അണഞ്ഞുള്ള സൂര്യനേ .....
ഖലമാൽ പുണർന്നിടാൻ വരികളേ ....
കദനം പാടിടാൻ വദനം കണ്ടിടാൻ
അതിനായ് കണ്ണുനീര് ചാർത്തിടാം ....
മദീനാപുണ്യ ദുതരേﷺ സലാം....
(മദ്ഹിൻ ദൂതരേﷺ) 
ബിലാലിൻ സ്മരണകൾ...
ഉമറിൻ നിലവിളികൾ ...
അത്ഭുത രാഗമല്ലേ സ്വഹാബാ ....
അൽപ്പമാ തെളിനീരിലാശാ ....
കാദം ദൂരെയാ ....
ത്വയ്ബാ മണ്ണതിൽ ...
നാദം ഏകണം മദീനാ...
വേദം ഖുർആനിൻ സീനാ....
(മദ്ഹിൻ ദൂതരേﷺ )
ഹിലാൽ പോലൊളി ...
നിലാവിനഴകതി ....
അത്ഭുത രാഗമല്ലേ സ്വഹബാ.....
അൽപ്പമാ തെളിനീരിലാശാ .....
ആശിഖ് പാടിയാ ....
ആശാ ഹാദിയാ...
ദേശമിലാ നിശയേ തഴുകിടാം .... 
കരളിൽ കുളിരിലെന്റെ ത്വാഹാﷺ...
(മദ്ഹിൻ ദൂതരേﷺ )
/ *മദീനയുടെ👑വാനമ്പാടി*