അകലെ അറബ് പറയും lyrics അകലെ Arabe Parayum
*അകലെ അറബ് പറയും*
രചന: ശിഹാബ് കാരാപ്പറമ്പ്
അകലെ അറബ് പറയും നാട്ടില് ....
അലിവിൻ ഉറവ തീർത്ത് ....
അഖില ലോകരൊഴുകും
മേട്ടിൽ ....
ആശിഖീങ്ങൾ കോർത്ത് ....
(2)
ആലമാകെ ഖൈർ തന്ന തിരുനബിയേ ഓർത്ത് ....
അജബ് തെളിയും പുണ്യ
റൗള കാണുവാൻ കൊതി തീർത്ത് ....
(2)
(അകലെ അറബ് പറയും)
ആഗ്രഹങ്ങൾ ഖൽബിൽ മൂളി പാടി ഞാൻ നടന്ന് ...
ആശ കൂട്ടും വരികളേ പ്രേമിച്ചു ഞാൻ ഇരുന്ന്...
(2)
ഒരുവരം തന്നെഞെ തഴുകി ഒഴുകിടുന്ന രീഹ് ....
ഉരുകി തീർന്നിടുന്ന മുന്നെ
കാണുവാനെൻ റൂഹ്....
(2)
(അകലെ അറബ് പറയും)
ആശിഖീങ്ങൾ അന്നൊരു നാൾ കൈകൾ പുണരും നേരം ...
ആശയോടെ അരികെ ഞാനും വന്ന് നിൽക്കും ഓരം ...
(2)
ആശിഖല്ലാ എങ്കിലുമെൻ ഇശ്ഖിൻ ഗാനമോർത്ത് ....
ആശ്രയം ശഫാഹത്തേക്കി തന്നിടു
റാഹത്ത് ....
(2)
(അകലെ അറബ് പറയും)
( 2 )
/ *മദീനയുടെ👑വാനമ്പാടി*
Post a Comment