ഉമ്മത്തിൻ സ്വാന്തനം (lyrics) Ummathyn swanthanam
_🌹 *ഉമ്മത്തിൻ സ്വാന്തനം* 🌹_
*രചന: മൻസൂർ കിളിനക്കോട്*
ഉമ്മത്തിൻ സ്വാന്തനം...
ജന്നത്തിൻ പൂവനം...
ത്വാഹ റസൂലുല്ലാഹ്ﷺ..
ഉന്നതീ മർതബാ...
സന്നിധീ അർഷിലാ...
താരക പൂമുല്ലാﷺ..
[ഉമ്മത്തിൻ.....]
ആകെ പടച്ചോൻ പടച്ച പടപ്പിന് സയ്യിദരായുള്ളﷺ
ആലത്തിനാകെ റഹ്മത്തായ് തന്നവർﷺ എന്റെ നബിയുള്ളാഹ്ﷺ.
(2)
[ഉമ്മത്തിൻ....]
[ആകെ പടച്ചോൻ]
അന്ന് ബദറിലടറി ജയിച്ചുള്ളാ.....
അൽ അമീനായവർﷺ എന്റെ നബിയുള്ളാഹ്ﷺ
(2)
ആരംഭപൂനിലാﷺ..
ആദര കാമിലാർﷺ.
സ്വല്ലിഅലാമൗലാﷺ..
ആറ്റൽ നബിയ്യുനാﷺ..
അമ്പർ ശഫീഉനാﷺ..
സയ്യിദുനാﷺസൈനാ...
[ഉമ്മത്തിൻ...]
ജന്നത്തിലേക്കൊരു പാത വരച്ചുള്ളാ...
ജല്ലജലാലിന്റെ ദൂതര് സ്വല്ലല്ലാഹ്...[2]
സ്നേഹത്തിൻ സാഗരം...
സത്യത്തിൻ പൂവനം...
ശാന്തി തരും തീരം...
സർവ്വരാൽ ആദരം...
സായൂജ്യ തേൻകരം...
സാരസ പൂന്താരം...
[ഉമ്മത്തിൻ....]
[ആകെ പട...]
[ഉമ്മത്തിൻ...]
/ _*മദീനയുടെ👑വാനമ്പാടി*_
Post a Comment