Maharjan 2 Lyrics | Ashker Thekkekkad | Azhar Kallur | Safwan Kochannur | Hisham kochannur | Sinan Kallur
[സരിമപ നീത നിത പനി സാരി പനി സനി ധാമ മപ ദപ മാഗ ഗമ പമ പമ ഗരി സാ........]
____________________________________________________________________________________________
റാഹിമിൻ പുകളോതി സലാമ
രാഗ വീജികളോടെ തമാമാ
രാജ ഗുരു നബി ത്വാഹാ റസൂലിൻ
രാപകൽ സ്വലാവാത്തു ദവാമ
തസ്ബീഹിൻ ഇശൽ താളം
തഹ്‌ലീപിൻ മണി നാദം
തരളീധ മൃതു ദഫിൻ ശ്രുധിയാലേ(2)
അലങ്കാര വേദിയാകെ...
ദീപ ശോഭയാലെ..... (2)
യാ സയ്യിദുൽ അമ്പിയാ സൈനുൽ ഹഖിയാ
മുത്തിൻ മർഹബ പാടും ഇഷ്‌കിന്റെ ശ്രുതിലയതാൽ(2)
അകലെ ബത്ഹാ പുരി പുകളിതമാ
അഹലുമസ്ഹാ പുകളതി ഫർഹായ്
അഖിലലോക നബി ജന്മ സുദിനം
ഉലകിലെങ്ങും മദ്ഹ് വചനം
ചൊല്ലുന്നേ ബൈത്തുകൾ നീട്ടി
പാടുന്നേ ദഫുകൾ മുട്ടി
ആടുന്നെ ഹർഷമദേറ്റി- അദപാലെ(2)
യാ സയ്യിദുൽ അമ്പിയാ സൈനുൽ ഹഖിയാ
മുത്തിൻ മർഹബ പാടും ഇഷ്‌കിന്റെ ശ്രുതിലയതാൽ
അലങ്കാര വേദിയാകെ...
ദീപ ശോഭയാലെ.....
_______________________________________
സയ്യിദുനാ സൈഫുൽ ഹുദാ വന്നൊരു സുദിനമിതാ
ശാഫിഹുനാ ഫിൽ ഹഷ്‌രി സ്വാഹിബുൽ ഇമാം(2)
യാ റസൂലനാ സലാം
യാ ഹബീബനാ സലാം(2)
_______________________________________
ഗുരു ത്വാഹ തിങ്കളിന്റെ തങ്ക ശോഭിത തിരു നാള്
ഗുണമേറും പിഞ്ചതരങ്ങൾ മദ്ഹ് പാടും പിറന്നാള്
മർഹബ യാ ത്വാഹ...
മഹിമകൾ ഞാൻ പാടാം(2)
ഈ പാരിൻ സബബായ് വന്നവരെ അമ്പിയ രാജാവേ.... (2)
മഹ്ബൂബരെ സലാം യാ റസൂലല്ലാഹ്......
_______________________________________
മേരാ ഖാബ് മേ ആയെ പ്യാരേ ഹുസൂർ
ബസ്‌തൂ ഹെ സാരെ കരമ്മേ സെ ഹേ റസൂൽ (2)
_______________________________________
ആകാര മതഞ്ചിതമാലണി അകമലറനുഭമ അകണിത സുകൃതമ അകളങ്ക സരളമ
അകനിന്ത കത്തി മികത്തവരെ...
മികത്തോരുരത്തോ ബീ ഖദീജത്തോർ മാഹീൻ നബിക്കിണ വെക്കാനെ.... പൂതി
വേളി കളത്തിലിരികാനേ....
_______________________________________
ആരംബ റസൂലുള്ള മദീനയിലണഞ്ഞപ്പോൾ
അമോത ഹർഷാഹ്ലാതം മുഴങ്ങിടുന്നേ...
ആരാവരത്തോടന്ന് അൻസാറുകൾ വന്നതിലേറ്റം
അഹ്‌ലൻ വ്വ സഹലൻ പാടി പുകഴ്ത്തിടുന്നെ...
തിരു ത്വാഹ കരൾ കതിർ സ്വിദ്ധീകുമൊത്തിറങ്ങീട്ട് സൗറെന്ന ജബൽ ഗുഹകകം പൂകിയെ ...
_______________________________________
കഹനിലൊരാരവം കേൾക്ണ് വർണ കിളികളുമീതെ പാറ്ണ്
കതിരൊളി വാനിലുദിക്ണ്
മണി കുയിലുകൾ പഞ്ചമം പാട്ണ്
അണിയൊത്ത മലക്കുകൾ അന്നതാ മണി മുത്തിനെ വാഴ്ത്താൻ വന്നതാ (2)
ഗുണ മണിയെ നബി നിതിയെ
മർഹബ മർഹബ യാ നബിയെ....
_______________________________________
മക്കത്തെ
മക്കത്തെ രാജാവിൻ മദ്ഹിന്റെ തീരത്ത് പരിലക്ഷം നിത്യ സ്വലാത്ത് നശിഥകൾ പാടുന്നേ....... ആ.....
_______________________________________
അൽ അമീനായ് ത്വാഹ വളർന്നെ
മക്കായിൽ വിരിഞ്ഞേ
അനുദിനം ശോഭ ചൊരിഞ്ഞേ....
അഴകുള്ളോരോമൽ തന്നെ..... (2)
(അൽ അമീൻ)
_______________________________________
ഹഖിൻ പാത നബി ദിക്കുകൾ സകിലം നടയ്ന്തതാ ചൊല്ലീ ഭൂമിയിൽ
അന്നാൾ വന്നദപുകൾ കൊണ്ട് കണ്ടനഗം പട കൂടീ നേരം ബദ്ധറുതമാൽ.... ബദ്ധറുതമാൽ
മക്കയും വിട്ടതാനടന്ന് പുരി വാദി ത്വയ്ബാ കൊള്ളേ
ഗുരു മുസ്തഫാ.... ഗുരു മുസ്തഫാ
_______________________________________
പൊരുൾ ഖൈറുൽ ബഷ്റാ...
ഇടം ഹറം വിട്ട് ജറാ
ഗുണം ഉടയോനമറാ....
ഉളം നിറയെ സ്വബ്റാ... (2)
_______________________________________
നേരത്തുല്ലാസം വിരിയുകായ് നേശ പരിമള ദേശത്തിൽ ആഹ്ലാദം
ദൂരത്തിൻസാനും ജിന്നുകളാവേശം സാര തിരു നൂറാലെ...
_______________________________________
മണിമലരബുൽ ബഷർ ഒരു ദിനമർശതിൽ മിഴി കൊണ്ടന്നിരികുവതായ്
കണി കാണുന്നജബുള്ളൊരിരു മൊഴി കലിമയിൽ അഹമ്മദണ്ടത് സബാബായ്
നബി ത്വാഹ ഗുരു നേതാ
പോരുളുകളനകമ പരിമളമൊഴുകി
സുഖന്തമാൽ ദികന്തവും നിറ നിറ
മികന്തതാൽ വസന്തവും തിര തിരയടികുമീ സുബർകമായേ...
റസൂൽ മുർത്തളാ.....
ഗുരു നബി മലരുടെ വഴികളിലൊരു ചെറു തിരി തെളിച്ചിവർ ദഫിൻ വിരലുകൾ
ഫർഹായ്........... ആ.......
Post a Comment