പുഞ്ചിരിയായി വദനം / Punjiriyay Vadhanam
🌹 *പുഞ്ചിരിയായി വദനം* 🌹
പുഞ്ചിരിയായി വദനംﷺ
പൂമതിയായി ഉയരുന്ന നാദം
വിടവാങ്ങും നേരം
ഉമറൊന്ന് തേങ്ങി
പൂങ്കുഴിൽ നാദം ബിലാലൊന്ന് ഇടറി
ഉസ്മാനോർ നയനം കണ്ണീരാൽ തൂകി
അലിയാര് തങ്ങൾ വിരഹത്താൽ മുങ്ങി
[പുഞ്ചിരിയായി]
[മൗത്തിന്റ വേദന അണയുന്നു മതിയോരിൽ
കരയുന്ന പൂങ്കണ്ണീർ അറിയാതെ ഒഴുകുന്നെ] ×2
[ഉമ്മത്തീ എന്ന് ഉരത്തുള്ള വചനം] ×2
കേട്ട് കൊണ്ട് ഫാത്വിമ കരയുന്നു
[ഉപ്പാ... ഉപ്പാ... ഉപ്പാ] ×2
[വിട പറയുകയാണോ ഉപ്പാ] ×2
[പുഞ്ചിരിയായി]
[റൗളയിൽ വിരിയാനായി പൂമേനി എത്തുന്നേ
പൂമുഖം കണ്ടിട്ടും കൊതി തീരാതൊഴുകുന്നേ] ×2
[അകലെ പിറന്നുള്ള മക്കാ വിതുമ്പീ] ×2
പൂമുത്തിൻ ﷺ പൂമേനി എന്നിൽ കനിയില്ലേ
[നബിയേ ﷺ മതിയേ ﷺ ഞാൻ തനിച്ചായേ] ×2
[ഇനിയെന്നു കാണും ഞാനെൻ തിരുനൂറെ ﷺ] ×2
[പുഞ്ചിരിയായി]
/ *മദീനയുടെ👑വാനമ്പാടി*
Post a Comment