ഞാൻ ചെയ്തുള്ളൊരു പാപം കണ്ട് | Njan cheythuloru papam

 




., [29.05.21 14:27]

🌹 *ഞാൻ ചെയ്തുള്ളൊരു പാപം* 🌹


ഞാൻ ചെയ്തുള്ളൊരു പാപം കണ്ട്

അങ്ങ് ﷺ കരയുമ്പോൾ... നബിയേ ﷺ

താങ്ങൂലാ ഇന്നെന്നുടെ ഖൽബ്

മതിയാം നബിയോരേ ﷺ...


ഞാൻ തീർത്തുള്ളൊരു വചനം കേട്ട്

അങ്ങ് ﷺ ചിരിക്കുമ്പോൾ... നബിയേ ﷺ 

കുളിരായി വിരിയും ഖൽബകമുള്ളിൽ

ഖമറിൻ പൊലിവോടെ...


[ഞാൻ]


[മുത്ത് ﷺ കരഞ്ഞാൽ സിദ്ധീഖോരും

ഫാറൂഖവരും കരയൂലേ

മുത്ത് ﷺ പൊഴിച്ചാൽ  ആമിന ബീവി

മാനസമുള്ളിൽ വിങ്ങൂലേ] ×2

[നബിയേ ﷺ... നിധിയേ ﷺ... മതിയേ ﷺ... മലരേ ﷺ... 

മാപ്പരുളാമോ ശംസൊളിവേ ﷺ...l] ×2


[ഞാൻ]


[ബദ്റ് ചിരിച്ചാൽ അർശും കുർസും

പുഞ്ചിരിയാലേ വിടരൂലേ

ബദ്റ് വിരിഞ്ഞാൽ ലൗഹും ഖലമും

പൂവിതളാലേ വിടരൂലേ] ×2

[പൂവേ ﷺ... പുകളേ ﷺ... പൊലിവേ ﷺ... പതിയേﷺ...

പൗർണമിയാലെ വന്നിടുമോ..] ×2


[ഞാൻ]


/ *മദീനയുടെ👑വാനമ്പാടി*