മന്ദാരം മനുജരിലെ | Mandaram Manujarile | With Lyrics | Afsal Kannur | Abid Puliyackode


മന്ദാരം മനുജരിലെ മനതലമിലെ മധുവെ മതിയെ
 മൊഞ്ചേറും അഞ്ചിതമേ മധുര മദീനയിലെ സുഖമേ... (2)
ദൂരെയാണ് ഇവനഴകേ ദാഹമാണ് കുളിരൊളിയെ ചേർന്നുവെങ്കിൽ ജഗമിതിലെ ജ്വാലയിൽ ഇവനാണെ...
                       
                                                      
കേടു ജീവിതമിൽ കിബ്‌റുകളാലെ കറ നിറഞ്ഞൂ...
കാടു കൂടിവനിൽ ഖബർ ഓർമയിൽ പോലും ജഹൽ പിറന്നു... (2)
ദിശയറിയാതെ ദുരിതമതാലെ തകരുകയാണിവൻ...
തിരുകരമെങ്കിൽ തികവനി ചൊങ്കിൽ വിജയ വിതാനമേ... (2)
അർജൂലി ഷാഫിഹ്‌നാ ലി സ്വലാഹിദീനി വന്നഹജീ...(2)

Mandaram manujarile

                   
                                                          
കാലമിൽ പലരും കനിയന്നോരെ മദ്‌ഹുരത്തു...
കാതലാം ചരിതം കതിരൊളിയായ് നേരിൻ വഴി തെളിച്ചു...(2)
പുകളുകളാലെ പിരിശൊളി നൂറെ പ്രണയിലാണിവൻ...
കരളിലെ നോവും കനക  നിലാവേ ശമനമതേകണം...(2)
അർജൂലി ഷാഫിഹ്‌നാ ലി സ്വലാഹിദീനി വന്നഹജീ...(2)