ആയിരം കാലങ്ങള്‍ (lyrics) Aayiram Kalangal Munbee

🌹 *ആയിരം കാലങ്ങള്‍ മുമ്പേ പിറന്നെങ്കില്‍* 🌹

ആയിരം കാലങ്ങള്‍ മുമ്പേ പിറന്നെങ്കില്‍
ആയിരം ഖല്‍ബുമായ്‌ ഞാനും ജനിച്ചെങ്കില്‍
ആയിരം ഖല്‍ബുള്ളില്‍ പ്രേമിക്കും ഞാനെന്റെ
ത്വാഹാ റസുലുള്ളാവെ...

ആയിരം കാലങ്ങള്‍ മുമ്പേ പിറന്നെങ്കില്‍
ആയിരം കണ്ണുമായ്‌ ഞാനും ജനിച്ചെങ്കില്‍
ആയിരം കണ്ണിലും കാണുമോ ഞാനെന്റെ
(ഖൈറാം നൂറുള്ളാവെ...2)
(ആയിരം കാലങ്ങള്‍)

(കണ്ണുള്ളോർ കണ്ടു കണ്ടോരെ കണ്ടു
കണ്ടപ്പോള്‍ വിണ്ടു ഖല്‍ബുള്ളില്‍ പൂണ്ടു 2)
(കാലങ്ങള്‍ ഞാൽ കാത്തു കിടന്നു
കാണാന്‍ കൊതിയായ്‌ ഏറെ നടന്നു 2)
നബിയെ... മതിയെ... തണിയെ... നിഥിയെ...
എന്നില്‍ വരുമോ പുമതിയെ...

(ആയിരം കാലങ്ങള്‍)


പാപങ്ങള്‍ പേറി പദനങ്ങളേരി
പരിഹാരം തേടി പതികൻ ഞാന്‍ പാടി
കദനം പറയാന്‍ ഇനിയും ഞാന്‍ ബാക്കി 
കനലെന്നിഴലായ് ഇനിയെന്നും ബാകി..2

കരളെ... കുളിരെ... കനിവിന്‍... കടലെ...
എന്നില്‍ വരുമോ പൂമലരമെ...
(ആയിരം കാലങ്ങള്‍)

/ *✍🏽മദീനയുടെ👑വാനമ്പാടി*