മണി മുത്ത് നൂറേ (lyrics) Mani Muth Noore
🌹 *മണി മുത്ത് നൂറേ* 🌹
മണി മുത്ത് നൂറേ .... നല്ല മണി മുത്ത് നൂറേ ....
കിനാവുകണ്ട് ഞങ്ങളിന്ന് മദ്ഹ് ചൊല്ലി ..... മദ്ഹ് ചൊല്ലീ ....
വദന നിലാവേ .... നല്ല വദന നിലാവേ .....
മദ്ഹ് പാടി ഞങ്ങളിന്ന് മദദ് തേടീ .... മദദ് തേടീ ....
(മണിമുത്ത് നൂറേ )
വാഴ്ത്തിടുന്നു എന്നുമെന്നും മുത്ത് നൂറേ....
മനം നൊന്ത് കേണിടുന്നു യാ റസൂലേ..... (2)
പുണ്യതീർത്ഥം ഹൗളുൽ കൗസർ ഏകിടേണേ ....
മുത്തിൻ ശഫാഅത്തിലായി
കൂട്ടിടേണേ ....
(മണിമുത്ത് നൂറേ )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment