മനസ്സിൽ മധുരിത (lyrics) Manasill madhuridha ragam

🌹 *മനസ്സിൽ മധുരിത രാഗം* 🌹

മദീനാ ..... മദീനാ ...
മദീനാ ..... മദീനാ ....
മനസ്സിൽ മധുരിത രാഗം .... മദീന .. മദീന ...
മെഹബൂബിൻ തിരുഗേഹം
മദീന .... മദീന.. (2)
ഇശ്ഖിൻ നിലാപെയ്തിറങ്ങും
പുണ്യ മദീനാ....
ഇറയോനെ ആശയെല്ലാം ധന്യ മദീനാ... (2)
മദീനാ .... മദീനാ...
മദീനാ .... മദീനാ....
(മനസ്സിൽ മധുരിത ) (2)
സൽ വഴികാട്ടിത്തന്ന റസൂലിൻ പുണ്യ മദീനാ...
സയ്യിദിൻ പാദ പകുഞ്ചമേറ്റിയ ധന്യമദിനാ .... (2)
ആശിഖിൻ ആശയിൽ
കനവ് നിറച്ച് നിന്ന മദീനാ .... (2)
ആശിച്ചു റബ്ബേ റൗളാ കാണാൻ മുത്ത് റസൂലിൻ....
മദീനാ ..... മദീനാ....
മദീനാ ..... മദീനാ....
(മനസ്സിൽ മധുരിത രാഗം)
കരളിൽ കുളിര് നിറക്കും മദീനാ .... മദീനാ
കഥനക്കാറുകൾ നീക്കും മദീനാ .... മദീനാ .... (2)
ഖൽ ബിൽ കിനാ പൂക്കൾ ചൂടും പുണ്യ മദീനാ....
കാതിൽ കിന്നാരമോതും
എന്റെ മദീനാ ..... (2)
മദീനാ... മദീനാ ....
മദീനാ .... മദീനാ.....
(മനസ്സിൽ മധുരിത രാഗം )
വിശ്വ മുസൽമാൻമാരുടെ ഹൃത്തിൽ സ്നേഹ മദീനാ ....
വിശ്വാസികളിൽ അമ്യതായ് നിറയും തീർത്ഥ മദീനാ .... (2)
അരുമക്കനി തിരുമേനിയി നെഞ്ചിൽ കാത്ത മദീനാ.....
അണയുകയെന്നാണഹദേ
ഞാനും എന്റെ മദീനാ .... (2 )
മദീനാ .... മദീനാ...
മദീനാ .... മദീനാ ....
(മനസ്സിൽ മധുരിത രാഗം)
( 2 )
 / *✍🏽മദീനയുടെ👑വാനമ്പാടി*