മനസ്സിൽ മായാത്ത (lyrics) Manassil Mayath
*🌹മനസ്സിൽ മായാത്ത* 🌹
മനസ്സിൽ മായാത്ത മരതക മുത്തിൻ വദനമാണെന്റെ നബിയുള്ളാഹ്
മാരിവിൽ തോൽക്കും അഴകിൽ ലെങ്കുന്ന പവിഴമാണെന്റെ നൂറുള്ളാഹ്.... (2)
സന്ത്യർത്ഥ്യൻ ത്വാഹാ പൂ മുഖം തന്നിൽ ചിത്രണം ചെയ്ത പോൽ ചന്തം.... (2)
പുഞ്ചിരിതൂകും പൂമുഖം കണ്ടാൽ ഭാഗ്യമാണോ ആ ആനന്ദം...... (2)
മഞ്ജരി പോലും നാണിക്കും ത്വാഹാ പുഞ്ചിരി കണ്ടാൽ സാനന്ദം....
മഞ്ജരി തോൽക്കും മഞ്ജീമാനസം നെഞ്ചി നേരിന്റെ പൂഗന്ധം.
(മനസ്സിൽ )
തിരു റൗളാസവിതം അണയാനാശിച്ച് മനസ്സിൽ മാറുന്നില്ലെൻ മോഹം.... (2)
ഹൗളുൽ ഖൗസറിൻ മധുപാനം നാവിൽ നുണയാനുണ്ടേറെ ഒരു ദാഹം ...... (2)
മഹ്ഷറാ മണിൽ നഗ്നപാദരായ് അലയുന്നേരത്ത് ഒരു സ്നേഹം
ഇവരിൽ പാപികളിൽ കരുണയാൽ ത്വാഹാ അണിഞ്ഞില്ലെങ്കിൽ ആ വിധി ദയനീയം
(മനസ്സിൽ )
അകമിലാതികൾ കനലായി നീറുമ്പോൾ മഹബൂബിൻ നാമം ശിഫ നൽകും.... (2)
അകമിൽ കൂരിരുൾ നിറയും നേരത്ത് തിരു ദീപം വഴിയിൽ പ്രഭനൽകും.... (2)
മധു മൊഴി പതികം ഒരു നിലവായി പ്രകനം വെൺ മയിൽ നിലകൊള്ളും
നിധിമതി ഉദയം ചെയ്യുനേരത്ത് ഇരുളിൻ സൈന്യങ്ങൾ വിറകൊള്ളും
(മനസ്സിൽ )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment