മോളിയുന്നേ സലാത്തും (Lyrics) Moliyunee Swalathum
രചന:ഷെഹീർ ചേന്നര
മോളിയുന്നേ സലാത്തും പിൻ സലാമും നൽ അശൊകൊളിവാലെ
ഫള്‌ലാറ്റൽ ഗുരുപുകളാൽ ഉണരുന്നേ
ജഗമതിനാൽ
താനോൻ തിരു വചനമതിൽ മധു നമ്മിൽ കഷിന്തിടുവാൻ
നേരുള്ളൊരു പാതയിൽ അശ്ഹദിൻ സാരമെ കാട്ടിടുവാൻ
തിങ്കളായ് മുന്നിൽ നമ്മെ നയിക്കും
ചെങ്കെതിർ ചോങ്കിൽ ലങ്കി വിളെങ്കും
ഗുണപാഠം അതി ഖസ്‌റാ
ഫലമോ അത് സുരപുരിയാ
പാടും തിരു രാഗങ്ങൾ
മദദാൽ തഴുകാൻ ഒരു സഭ ബാ
സ്വലാവാതിനാല് നേരാം സദാ ഉണർവാൽ
സലാമും ഹുദാവിലോതാം അകംളുഹ്റാൽ
കോശിയാലേ തിരു പുകളാകെയും പതിയതിൽ ആകെ മുഷങ്കിടലായ്
ബഷികേടിൽ നിറഞ്ഞിടും കാലം അജബതിനാലെ മറിന്തിടലായ്
അർശാങ്ക തികമികവാലെ താഹിർ വാഴുകയായ്
അരിപ്പത്തിൽ നിറയുമാ പതിയും താജുമ് ചൂടിടലായ്
പോരിശകൾ പശം നീക്കിടലായി
സാദരം തോഹ തിളങ്ങിടലായി
ഉണരുകയായ് പുലരുകയായ്
പ്രവചന മെല്ലാം പകലുകളായ് (2)
വള്ളൽ റസൂലിൽ പെരുമാ
ബിള്ളി ത്തീരാത്തൊരു ഉപമ
ലോകം ഫര്ഹാൽ പാടും ഇശലുകൾ അനവധി തരമതിൽ നിറയുകയായ്
Post a Comment