കതിരൊളിയാം കനക ദീപം ഖാതിമുന്നബിയെ (lyrics) kathiroliyam kanaka deepam
( ഖാത്തമുന്നബി . ).
രചന : - മൻസൂർ കളിക്കാട്
ത്വാഹാ . . . ത്വാഹാ .
കതിരൊളിയാം കനക ദീപം ഖാതിമുന്നബിയെ . . ( 2 )
ഖമറുദിച്ചത് പോലെ മണ്ണിൽ വന്നൊരു നിധിയെ . ഉലകിലകിലം പ്രകാശമേ ഉടയവൻ ദാനം . . . ( 2 ) മക്കപതിയിൽ അന്നതാ . . ( 2 ) മുഖ്യ ഖുറൈശി വീട്ടിൽ വന്നതാ ഹഖാളി ദീപം കൊണ്ടതാ . . ( 2 )
( കതിരൊളിയാം . )
മദിയൊത്ത മദീനത്ത മണിയറ . | മണിയറയിലെ തിരു ശറഫരാം . ( 2 )
ശറഫരകിലം പ്രബഞ്ചമാകെ റഹ്മത്തായവരാം . ( 2 ) റഹ്മത്തുൻ ലിൽ ആലമീന ത്വാഹാ മുജ്തബരാം . ഉലകിലകിലം പ്രകാശമേ ഉടയവൻ ദാനമേ . . ( 2 )
( കതിരൊളിയാം . )
ഇതിഹാസമെഴുതിയ ബശറരെ . . . ഇസ്ലാമിൻ മരതക ബദ്റരെ . . ( 2 )
ബദ്റ് പോലെ കത്തും നാമം യാ റസൂലള്ളാഹ് . ( 2 )
യാ റസൂലെ യാ ഹബീബ യാ നബീയള്ളാഹ് . . ഉലകിലകിലം പ്രകാശമേ ഉടയവൻ ദാനമേ . . ( 2 )
( കതിരൊളിയാം . )
കൊതിയുണ്ട് മദീനത്താണഞ്ഞീടാൻ . . . വിധി തരൂ അധിപതി അഹദോനെ .. ( 2 )
അഹദ് സ്വമദേ തുണച്ചിടേണേ മോഹം തീർത്തിടണേ . . ( 2 )
അകമിലുണരും അനന്തമോഹം ശമനമേകിടണേ - ഉലകിലകിലം പ്രകാശമേ ഉടയവൻ ദാനമേ . . . ( 2 )
( കതിരൊളിയാം . )
Post a Comment